Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീവാസ്തവ സാബ്മാരെ സ്വാധീനിക്കാനോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:03 pm IST
in Kerala

തിരുവനന്തപുരം: ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മാര്‍ക്‌സിസ്റ്റുകാരാണ്. ഇവരൊക്കെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. അവരൊന്നും വകുപ്പിന് ഉപദേശികളെ തേടിപ്പോയിട്ടില്ല. പക്ഷേ മാര്‍ക്‌സിസ്റ്റുകാരന്‍ തന്നെയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉപദേശികളെ തട്ടാതെ സെക്രട്ടേറിയറ്റിനകത്ത് നടക്കാന്‍ വയ്യെന്നായി. ഏറ്റവും ഒടുവിലത്തെ നിയമനം രമണ്‍ ശ്രീവാസ്തവയുടേതാണ്.

പോലീസ് വകുപ്പിനെ ഉപദേശിക്കണമെന്നാണ് ശ്രീവാസ്തവയോട് മന്ത്രിസഭ നിര്‍ദ്ദേശിച്ചത്. അദ്ദേഹം എവിടെ ഇരുന്നാണ് ഉപദേശിക്കുക എന്നൊരു ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കേരളത്തിലിരുന്ന് ഉപദേശി വേണമെങ്കില്‍ ഒന്നാന്തരം മുന്‍ ഡിജിപിയുണ്ട്, ജേക്കബ് പുന്നൂസ്. പാര്‍ട്ടിയുടെ തത്വവും സമീപനവും നന്നായി അറിയും. കേരളത്തിന്റെ ഭൂമിശാസ്ത്രവും ഉദേ്യാഗസ്ഥരുടെ ഗുണവും നിറവും നന്നായി അറിയും അദ്ദേഹത്തിന്. നിയമനം ലഭിച്ച ഉപദേശി ദല്‍ഹി ആസ്ഥാനമാക്കുമെന്നാണറിയുന്നത്.

സിബിഐയിലടക്കം ഉന്നത സ്ഥാനത്തുള്ള നിരവധി പേരുമായി നല്ല അടുപ്പക്കാരനാണ് ശ്രീവാസ്തവ. കുടുംബക്കാരും സമുദായക്കാരും മാത്രമല്ല ഒട്ടേറെപ്പേരെ നേരിട്ടറിയും. മുഖ്യമന്ത്രിക്കുവേണ്ടി ദല്‍ഹിയിലെ സാബ്മാരെ സ്വാധീനിക്കലാവുമോ ശ്രീവാസ്തവയുടെ പണി? സിബിഐയിലുണ്ടായിരുന്ന ലോക്‌നാഥ് ബഹ്‌റ ഡിജിപി എന്ന നിലയിലും ഉപദേശി സ്ഥാനത്തിരുന്ന് ശ്രീവാസ്തവയും തള്ളിയാല്‍ ചില കാര്യങ്ങള്‍ നടക്കുമെന്ന ധാരണ മന്ത്രിസഭക്കുണ്ടെങ്കില്‍ അതങ്ങ് നടക്കട്ടെ.

ശ്രീവാസ്തവ ചിലര്‍ക്കെങ്കിലും നേരത്തെ ഒരു പരിഹാസ കഥാപാത്രമായിട്ടുണ്ട്. വിവാദമുണ്ടാക്കുന്നതിലും ശ്രീവാസ്തവയോളം മിടുക്ക് മറ്റൊരു ഡിജിപിയും കാട്ടിയിട്ടില്ല. മന്ത്രിയായും മുഖ്യമന്ത്രിയായും കരുണാകരന്‍ വാണപ്പോള്‍ ശ്രീവാസ്തവയുടെ പണി പേരക്കുട്ടികളെ കളിപ്പിക്കലും പട്ടിയെ കുളിപ്പക്കലുമാണെന്ന് സഖാക്കള്‍ പൊതുപ്രസംഗങ്ങളില്‍ വച്ചു കാച്ചിയിട്ടുണ്ട്. 1991 ഡിസംബര്‍ 15ന് പാലക്കാട്ട് സംഘര്‍ഷമുണ്ടായപ്പോള്‍ എനിക്കൊരു മുസ്ലീം മൃതദേഹം വേണമെന്ന് വിളിച്ചുപറഞ്ഞത് നിയമസഭയിലടക്കം കോളിളക്കമുണ്ടാക്കി.

ചാരക്കേസിലെ മാലി സുന്ദരികളുമായി കെട്ടിപിണഞ്ഞ കഥകള്‍ വേറെയും.

ചാരക്കേസ് പിന്നീട് സുപ്രീംകോടതി ചാരമാക്കിയെങ്കിലും അന്ന് കരുണാകരനോടൊപ്പം ശ്രീവാസ്തവയ്‌ക്കും പണി കിട്ടിയതാണ്. സര്‍വീസില്‍ തിരിച്ചുകയറി കേന്ദ്രസര്‍വീസിലേക്ക് പോയ ശ്രീവാസ്തവ ഡിജിപിയായാണ് 2005ല്‍ കേരളത്തില്‍ തിരിച്ചെത്തുന്നത്. മൂന്നുവര്‍ഷം ഡിജപി സ്ഥാനത്തിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രീവാസ്തവയായിരുന്നു ഡിജിപി. യജമാന ഭക്തി പെരുത്ത ശ്രീവാസ്തവ ഏത് സമയത്തുനോക്കിയാലും മുഖ്യമന്ത്രിക്കരികെ. ”ഇയാളെന്തിനാ എപ്പോഴും എന്റെ പുറകെ നടക്കുന്നേ” എന്ന് വിഎസ് ചോദിച്ചതായി പിന്നാമ്പുറ കഥകളുണ്ട്. ‘ശത്രുവിന്റെ ശത്രു മിത്രം’ എന്നൊരു ന്യായമുണ്ടല്ലൊ.

അത് വച്ചുനോക്കിയാല്‍ പിണറായിക്ക് ചേര്‍ന്ന ഒന്നാന്തരം ഉപദേശിയാകും ശ്രീവാസ്തവ. പോലീസ് ഭരണം നോക്കാന്‍ ജയരാജനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുത്തിയിട്ടുണ്ട്. നന്നായാല്‍ തറവാട്ട് സുകൃതം, ചീത്തയായാല്‍ തന്തയുടെ ദോഷം, കുറ്റം ചാര്‍ത്താന്‍ ഒരാള് വേണമല്ലൊ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.