Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശില്പശാലക്കെത്തിയത് മൂന്നിലൊന്ന് കൗണ്‍സിലര്‍മാര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:50 pm IST
inKozhikode

കോഴിക്കോട്: മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കാന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത ശില്പശാലയില്‍ പങ്കെടുത്തത് മൂന്നിലൊന്ന് കൗണ്‍സിലര്‍മാര്‍ മാത്രം.

75 ഡിവിഷനുകളില്‍ നിന്നായി പങ്കെടുത്തത് 25ല്‍ താഴെ കൗണ്‍സിലര്‍മാരാണ്. പങ്കെടുത്ത സ്ഥിരം സമിതി ചെയര്‍മാന്‍മാരുടെ എണ്ണവും പകുതിയില്‍ താഴെയായിരുന്നു. റസിഡന്‍സ് അസോസിയേഷനുകളുടെ പ്രാതിനിധ്യവും നന്നെ കുറവായിരുന്നു. 80 റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ മാത്രമാണ് എത്തിയത്. മഴയെത്തും മുമ്പേ ശുചീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചര്‍ച്ചചെയ്യുകയും വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായിരുന്നു ശില്പശാല ലക്ഷ്യം വെച്ചിരുന്നത്. ജില്ലയില്‍ വിവിധ തരം പനിയും ജലജന്യരോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ ശില്പശാല വിളിച്ചു ചേര്‍ത്തത്. സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍), നഗരസഭ ഹെല്‍ത്ത് വിഭാഗം എന്നിവര്‍ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

ടാഗോര്‍ സെന്റിനറി ഹാളില്‍ 9.30ന് ആരംഭിക്കുമെന്നറിയിച്ച ശില്പശാല ആരംഭിച്ചത് പത്തു മണിയ്‌ക്ക് ഡോ.ടി.പി. മെഹ്‌റൂഫ് രാജിന്റെ ക്ലാസ്സോട് കൂടിയാണ്. നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. കാഴ്ചക്കാരില്ലാതെ പ്രസന്റേഷന്‍ നടത്തേണ്ട അവസ്ഥയാണെന്നും ഗഹനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആളുകളെ കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പത്തേമുപ്പതോടെ ഉദ്ഘാടനചടങ്ങ് നടന്നു. ഉദ്ഘാടന പ്രസംഗം നടത്തിയ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും പ്രാതിനിധ്യം കുറഞ്ഞത് എടുത്തു പറഞ്ഞു.

കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. വേലായുധന്‍, സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബണ്‍ നോഡല്‍ ഓഫീസര്‍ എം.സി. റംസി ഇസ്മായില്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശുചീകരണ തൊഴിലാളികളെയും കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികളെയും ആദരിച്ചു. കെ. വാസു, ഇ. പീതാംബരന്‍, സി. ലക്ഷ്മി, ആബിദ സക്കീര്‍, വിമല എന്നിവരെയാണ് ആദരിച്ചത്. വിവിധ വിഷയങ്ങളില്‍ ഡോ. ടി.പി. മെഹറൂഫ് രാജ്, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. ആര്‍.എസ്. ഗോപകുമാര്‍, ജോഷി വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

പുതിയ വാര്‍ത്തകള്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.