Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനെട്ട് ബില്ലുകള്‍ പാസാക്കി; ബജറ്റ് സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:29 pm IST
in India

ന്യൂദല്‍ഹി: പതിനെട്ട് ബില്ലുകള്‍ പാസാക്കി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം സമാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുമായി ബന്ധപ്പെട്ട നാല് ബില്ലുകളും ഇതില്‍ ഉള്‍പ്പെടും. രാത്രി വൈകിയും പ്രവര്‍ത്തിച്ചാണ് ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭ പാസാക്കിയത്.

പിന്നോക്ക കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്ലുകള്‍ പാസാക്കാനായത് സര്‍ക്കാരിന് നേട്ടമായി. ഹുക്കുംദേവ്, ഉമാഭാരതി തുടങ്ങിയ ഒബിസി അംഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സന്ദര്‍ശിച്ച് നന്ദി രേഖപ്പെടുത്തി. മോട്ടോര്‍ വാഹന നിയമഭേദഗതി, ഫാക്ടറീസ് നിയമഭേദഗതി ബില്ലുകളും യാഥാര്‍ത്ഥ്യമായി.

സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക നടപടികളും അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഴുവന്‍ തുകയും ചെലവഴിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് ഇത് ഉപകരിക്കും. ഇത്തവണ ബജറ്റ് അവതരണവും നേരത്തെയാക്കിയിരുന്നു. റെയില്‍, പൊതു ബജറ്റുകള്‍ ഒരുമിച്ചാണ് അവതരിപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇരുസഭകളും അധികസമയം പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി മോദിയുടെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും നേതൃത്വമാണ് നേട്ടത്തിന് പിന്നിലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാര്‍ പറഞ്ഞു.

ഇരുസഭകളും രാഷ്‌ട്രപതി അഭിസംബോധന ചെയ്തു. 24 ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിപ്പിക്കുകയും 23 ബില്ലുകള്‍ പാസാക്കുകയും ചെയ്തു. രാജ്യസഭയില്‍ 14 ബില്ലുകളും പാസായി. എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി മര്‍ദ്ദിച്ച സംഭവം പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി. വിമാനക്കമ്പനികള്‍ എംപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ചര്‍ച്ചയായി. വ്യോമയാന മന്ത്രാലയത്തിന് മാപ്പ് എഴുതി നല്‍കി പിന്നീട് പ്രശ്‌നം പരിഹരിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണം പ്രതിപക്ഷം സഭയിലും ആവര്‍ത്തിച്ചു. കേരളത്തിലെ സിപിഎം അക്രമവും ചര്‍ച്ചയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.