Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വയറും മനസ്സും നിറച്ച് സേവാഭാരതി വിഷു സദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:19 pm IST
in Kozhikode

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഭാഗമായി സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റ് മെഡിക്കല്‍ കോളജിലെ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സമൂഹത്തിലെ നിര്‍ധനര്‍ക്കുമായി വിഷു സദ്യയൊരുക്കി. രാവിലെ 10ന് ആരംഭിച്ച സദ്യ വൈകീട്ട് മൂന്ന് വരെ തുടര്‍ന്നു. അയ്യായിരത്തിലേറെ ആളുകള്‍ സദ്യയില്‍ പങ്കെടുത്തു. കിടപ്പ് രോഗികള്‍ക്ക് പാര്‍സലായി സദ്യ എത്തിക്കാനായി പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു. അസുഖം മൂലം വിഷു ആഘോഷവും വിഷു സദ്യയും മുടങ്ങി എന്നു കരുതിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി സേവാഭരതിയുടെ വിഷു സദ്യ ലഭിച്ചത് വയറിനെയും മനസ്സിനെയും ഒരു പോലെ നിറച്ചുവെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മഞ്ച് സ്റ്റാര്‍ സിംഗര്‍ സെമിഫൈനലിസ്റ്റ് കീര്‍ത്തന ആഘോഷ പരിപോടികള്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ഡോ. ബി.പി. ശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വേപി സുഖിനഃ സന്തു എന്ന പ്രാര്‍ത്ഥനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവാഭാരതി എന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, ദുഃഖം, അസുഖം എന്നിവക്ക് ജാതിയും മതവും രാഷട്ീയവും ഒന്നും തന്നെയില്ല. അവശനെ പൂജിക്കുന്നതാണ് യഥാര്‍ത്ഥ ഈശ്വര പൂജ. ആഹ്ലാദ മുഹൂര്‍ത്തങ്ങളില്‍ നിന്നും ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമാണ് സേവാഭാരതി വിഷു ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഇരുനൂറ്റി അന്‍പതോളം നിര്‍ധന കുടുംബങ്ങള്‍ക്ക് വിഷുകിറ്റ് വിതരണം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു. സേവാഭാരതി ജില്ലാഅദ്ധ്യക്ഷന്‍ ഡോ. പി. രാമകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. സര്‍ജിത്ത് ലാല്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീനിവാസന്‍, സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റ് സെക്രട്ടറി സുധീഷ് തുടങ്ങിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

News

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

World

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

Varadyam

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

പുതിയ വാര്‍ത്തകള്‍

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.