Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മദ്യവില്‍പ്പന കേന്ദ്രത്തിനെതിരെ സമരം സമരപന്തല്‍ സിപിഎം പൊളിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:37 pm IST
in Kozhikode

കുറ്റിയാടി: വിദേശമദ്യഷാപ്പ് തൊട്ടില്‍പാലം സിനിമാ തിയറ്ററിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്ന കര്‍മ്മസമിതി സമരപന്തല്‍ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. സിപിഎം ഏരിയാസെക്രട്ടറി കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് സമരപന്തല്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സിപിഎം അതിക്രമം നടന്നത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് കുറ്റിയാടി കടേക്കച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മരുതോങ്കര, കാവിലുംപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നുവരികയാണ്. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലേക്ക് മദ്യഷോപ്പ് ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരെ സമരം നടന്നുവരികയായിരുന്നു. ജഇതിനിടയിലാണ് സിനിമാതിയേറ്ററിനടുത്ത കെട്ടിടത്തിലേക്ക് മാറ്റാന്‍ ശ്രമം നടന്നത്. ഇതിനെതിരെ കര്‍മ്മസമിതി നടത്തുന്ന സമരത്തിന്റെ പന്തലിലാണ് സിപിഎം പൊളിച്ചുമാറ്റിയത്.

കഴിഞ്ഞദിവസം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന് പഞ്ചായത്ത് ഭരണസമിതി നിയമലംഘനത്തിലൂടെ ലൈസന്‍സ് നല്‍കിയത് ഏറെ വിവാദമായിരുന്നു. കര്‍മ്മസമിതിയില്‍ തുടക്കം മുതല്‍ സിപിഎം പ്രതിനിധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും കര്‍മ്മസമിതിയുടെ പ്രവര്‍ത്തനത്തിന് വിരുദ്ധനിലപാടായിരുന്നു സിപിഎം എടുത്തത്.

കഴിഞ്ഞദിവസം പുതിയ കെട്ടിടത്തിലേക്കാവശ്യമായ ഉപകരണങ്ങളും മറ്റും ഇറക്കുന്നത് തടയാന്‍ ശ്രമിച്ച കര്‍മ്മസമിതി പ്രവര്‍ത്തകരെ സിപിഎം നേതാവ് കെ. കൃഷ്ണനും സിപിഎം പ്രവര്‍ത്തകരും തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കുറ്റിയാടി സിഐ സജീവനെ നേതാക്കളടക്കുമുള്ളവര്‍ തെറിയഭിഷേകം ചെയ്തു. എക്‌സൈസ് വകുപ്പ്മന്ത്രിയുടെ അടുത്ത ആളായി അറിയപ്പെടുന്ന ഏരിയാസെക്രട്ടറി കെ. കൃഷ്ണന്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കര്‍മ്മസമതിയെ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. മെയിന്‍ റോഡിനോടും നിസ്‌കാരപള്ളിക്കും ക്ഷേത്രത്തിനും അടുത്തായി മദ്യഷാപ്പ് അനുവദിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് അനുമതി കൊടുത്തതും നിയമപരമായി നേരിടുമെന്ന് ബിജെപി നാദാപുരം മണ്ഡലം പ്രസിഡന്റ് കെ. രതീഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.