Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കിണറുകള്‍ സംരക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:31 am IST
inVicharam

കിണര്‍ തേകിക്കഴിയുമ്പോള്‍ ഒരു ദിവസത്തെയെങ്കിലും വെള്ളം കോരാതിരിക്കുന്നത് ഗുണകരമാണ്. വെള്ളത്തില്‍ കഴുകിയെടുത്ത ചിരട്ടക്കരി അധിക അളവില്‍ കിണറ്റിലിടുന്നത് വെള്ളം തെളിയുന്നതിനും ജലശുചീകരണത്തിനും ഉത്തമമാണ്.

റിംഗ് ഇറക്കി ഉണ്ടാക്കിയിട്ടുള്ള കിണറ്റില്‍ ആദ്യകാലത്ത് വെള്ളത്തിനു പുളിപ്പോ മറ്റു അരുചിയോ ഉണ്ടാകാവുന്നതാണ്. ചെറിയ അളവില്‍ നീറ്റുകക്ക അല്ലെങ്കില്‍ ചുണ്ണാമ്പ് തുണിയില്‍ പൊതിഞ്ഞ്, നൂലില്‍ കെട്ടി കിണറ്റില്‍ ഇടുന്നത് പ്രതിവിധിയാണ്. ആവശ്യമായ സമയം കഴിയുമ്പോള്‍ അത് തിരിച്ചെടുക്കേണ്ടതാണ്. പണ്ടൊക്കെ ചിലര്‍ നെല്ലിമരത്തിന്റെ പലക കിണറ്റില്‍ പാകിയിരുന്നു. കിണറിന്റെ പരിസരത്ത് രാമച്ചം വെച്ചുപിടിപ്പിക്കുന്നത് ശ്രേഷ്ടമാണ്. ആവശ്യമായ സമയങ്ങളില്‍ ക്ലോറിനൈസേഷന്‍ നടത്തേണ്ടതുമാണ്.

അടുത്തകാലംവരെ പല പുരയിടങ്ങളിലും ‘ഓലികള്‍’ (നിശ്ചിതമായ ആകൃതിയില്ലാത്തതും വിസ്താരമേറിയതുമായ കുഴി) ഉണ്ടായിരുന്നു. പരിസര പ്രദേശങ്ങളിലുണ്ടാകുന്ന മിച്ച ജലം ഇവിടെ വന്നടിഞ്ഞിരുന്നതിനാല്‍ മിക്കവാറും എല്ലാ കാലത്തും ഈ ഭാഗത്ത് വെള്ളമുണ്ടായിരുന്നു. അവയെ നിലനിര്‍ത്താതെ വ്യാപകമായി നികത്തി. കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്‌ട്ര സംഘടനപോലും എടുത്തു പറയുന്നുണ്ട്.

ഉപയോഗ ശുന്യമായി ധാരാളം പാറമടകള്‍ (ക്വാറികള്‍) കേരളത്തിലങ്ങോളമിങ്ങോളം വെള്ളം നിറഞ്ഞു കിടപ്പുണ്ട്. ഈ പാറമടകളില്‍ പലതും ആഴമേറിയതും അപകടം നിറഞ്ഞതുമാണ്. ചുറ്റുമതില്‍ കെട്ടി, ശുചീകരിച്ച് ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാന്‍ ഇവ ഒരളവുവരെ പര്യാപ്തമാണ്. ന്യായമായ നഷ്ടപരിഹാരം നല്‍കി ഇവ ഏറ്റെടുത്ത് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഉള്ള ജലം ദുര്‍വിനിയോഗം ചെയ്യാതെ ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരളവുവരെ നമ്മുടെ ജലക്ഷാമം പരിഹരിക്കാം.

ചിറയില്‍ സോമന്‍

മാന്നാനം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

India

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.