Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുടിശിക അടയ്‌ക്കാതെ കമ്പനി മുങ്ങി മേല്‍നോട്ടക്കാരനില്‍ നിന്ന് കുടിശ്ശിക ഈടാക്കാനുള്ള നീക്കം മനുഷ്യാവകാശ കമ്മീഷന്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 04:31 am IST
in Kozhikode

കോഴിക്കോട്: ഒരു രൂപ നാണയമിട്ട് ഭാരം നോക്കുന്ന ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിച്ച വകയില്‍ ഉണ്ടായ വരുമാന നഷ്ടം ഉപകരണത്തിന്റെ മേല്‍നോട്ടക്കാരനില്‍ നിന്നും ഈടാക്കാനുള്ള നഗരസഭയുടെ നീക്കം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തടഞ്ഞു.

നഗരസഭയുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ ഉപകരണം സ്ഥാപിച്ച കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ സ്‌കയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയില്‍ നിന്നും നഷ്ടം ഈടാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.

പെരുമണ്ണ സ്വദേശി പി.ടി. സത്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ കമ്പനി ഉപകരണങ്ങളുടെ മേല്‍നോട്ട കൂലിയായി തനിക്ക് ചെറിയ കമ്മീഷന്‍ നല്‍കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് താന്‍ ഹൃദ്രോഗ ബാധിതനായപ്പോള്‍ നഗരസഭക്ക് നികുതി അടയ്‌ക്കാതെ കൊല്‍ക്കത്ത കമ്പനി ഉപകരണങ്ങള്‍ കടത്തികൊണ്ടു പോയി. നികുതി കുടിശ്ശിക തന്നില്‍ നിന്നും ഈടാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് കമ്മീഷന്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

ഐ.ജി റോഡ് ബസ്സ്റ്റാന്റിലും പാളയം സ്റ്റാന്റിലും വേയിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചതനുസരിച്ചാണ് മൂന്നുവര്‍ഷത്തെ കരാറില്‍ കൊല്‍ക്കത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് വിശദീകരണത്തില്‍ പറയുന്നു. പ്രതിമാസ വാടകയും കറണ്ട് ചാര്‍ജും കമ്പനി അടക്കണമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരനായ സത്യന്‍ കരാറിലെ ഒരു ജാമ്യക്കാരനായിരുന്നു. എന്നാല്‍ നഗരസഭ അറിയാതെ കമ്പനി ഉപകരണങ്ങള്‍ കടത്തി.

2010 ഏപ്രില്‍ മുതല്‍ 2012 നവംബര്‍ വരെ ലൈസന്‍സ് ഫീസ് കുടിശികയുണ്ട്. 1,07,241 രൂപ കമ്പനിയില്‍ നിന്നും നഗരസഭക്ക് കിട്ടാനുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. കമ്പനിക്കെതിരെ നടപടിക്ക് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും അതിനാലാണ് ജാമ്യക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു.

എന്നാല്‍ പരാതിക്കാരനായ സത്യന് ഇടപാടില്‍ യാതൊരു സാമ്പത്തിക ബാധ്യതക്കും ഉത്തരവാദിത്വമുള്ളതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിരീക്ഷിച്ചു. ലൈസന്‍സ് ഫീസും കറണ്ട് ചാര്‍ജും വാടകയും ഈടാക്കേണ്ടത് കൊല്‍ക്കത്ത കമ്പനിയില്‍ നിന്നാണ്. യാതൊരു ബാധ്യതയുമില്ലാത്ത പരാതിക്കാരനെ ഇടപാടില്‍ നിന്നും ഒഴിവാക്കണമെന്നും കമ്മീഷന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.