Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സംസ്‌കരണ പ്ലാന്റില്ല; പന്തളത്ത് മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:08 pm IST
inPathanamthitta

പന്തളം: പന്തളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനമില്ലാത്തതിനാല്‍ മത്സ്യമാംസാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് വഴിയോരങ്ങളിലും നദിയിലും നീര്‍ച്ചാലുകളിലും കാവുകളിലും പുഞ്ചകളിലുമാണ്.

പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നിട്ടും ഇവിടെ ആവശ്യമനുസരിച്ചുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയായിട്ടില്ല. പന്തളം ചന്തയില്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു സംസ്‌കരണ പ്ലാന്റ് മാത്രമാണ് ഇപ്പോഴുമുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഇവിടെത്തന്നെ പച്ചക്കറി, മത്സ്യ, മാംസ വ്യാപാരികള്‍ തൊട്ടു ചേര്‍ന്നുള്ള മുട്ടാര്‍നീര്‍ച്ചാലിലേക്കാണ് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതുകൂടാതെ നഗരഹൃദയത്തില്‍ത്തന്നെ കുറുന്തോട്ടയം കവലയില്‍ പന്തളം ചെറിയപാലത്തിനുമുകളില്‍ നിന്നും എല്ലാത്തരം മാലിന്യങ്ങളും തള്ളുന്നതിനാല്‍ നീര്‍ച്ചാല്‍ സര്‍വ്വവിധ പകര്‍ച്ചവ്യാധികളുടെയും ഉറവിടമായി മാറിയിരിക്കുന്നു. നീര്‍ച്ചാല്‍ മാലിന്യവാഹിനിയായത് ഈ നീര്‍ച്ചാല്‍ എത്തിച്ചേരുന്ന കരിങ്ങാലി പാടശേഖരങ്ങള്‍ക്കും സമീപ പഞ്ചായത്തുകളായ ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.

അച്ചന്‍കോവിലാറിനു കുറുകെയുള്ള പന്തളം വലിയപാലത്തില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആറ്റിലേക്കു കളയുന്നതിനാല്‍ വസ്ത്രമലക്കാനോ കുളിക്കാനോ ഉപയോഗിക്കാനാകാത്ത വിധം ആറ്റിലെ വെള്ളവും മലിനമായിരിക്കുന്നു. മെഡിക്കല്‍ മിഷന്‍-നൂറനാട് റോഡില്‍ പൂഴിക്കാട് ചിറമുടിയിലും റോഡരികുകളിലും, പന്തളം-മാവേലിക്കര റോഡില്‍ ഐരാണിക്കുടി പാലത്തിനു സമീപം റോഡിനിരുവശങ്ങളിലും ചാക്കുകളിലാക്കിയ മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ മാലിന്യങ്ങള്‍ തള്ളുന്നത് രാത്രികാലങ്ങളിലായതിനാല്‍ ഇത്തരക്കാരെ പിടികൂടാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും നഗരസഭാധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗ്ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമായിരിക്കുകയാണ്.

സമീപ പഞ്ചായത്തുകളായ കുളനടയിലും തുമ്പമണ്ണിലും മെഴുവേലിയിലും പന്തളം തെക്കേക്കരയിലും മാലിന്യ സംസ്‌കരണ പ്ലാന്റ് പേരിനുപോലുമില്ലാത്തതിനാല്‍ സ്ഥിതി വിഭിന്നമല്ല. കുളനടയില്‍ എംസി റോഡരികിലുള്ള മാന്തുക ഒന്നാം പഞ്ചയിലും കുപ്പണ്ണൂരില്‍ രണ്ടാം പുഞ്ചയിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജയചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് കുപ്പണ്ണൂരില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും വഴിയോര വിശ്രമകേന്ദ്രവും പാര്‍ക്കും ഒരുക്കുകയും ചെയ്തതിനാല്‍ ഇവിടുത്തെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇേപ്പാള്‍ കുപ്പണ്ണൂര്‍-ഉള്ളന്നൂര്‍ റോഡും, കുളനട-പുന്തല റോഡില്‍ കക്കട ഒന്നാം പാലത്തിനു സമീപവും മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.