Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊലപാതക രാഷ്‌ട്രീയം: ചെന്നിത്തലയുടെ പ്രസ്താവന സിപിഎം പ്രീണനം: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 01:11 pm IST
in Kerala

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തെ ക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന സിപിഎമ്മിനെ പ്രീണിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ആഭ്യന്തര മന്ത്രിയാണെന്നുള്ള ബോധം മറന്നാണ് കൊലപാതകരാഷ്‌ട്രീയത്തില്‍ ബിജെപിയുടെ പേര് ചേര്‍ത്ത് ചെന്നിത്തല പ്രസ്താവന നടത്തിയിരിക്കുന്നതെന്നും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം കേരളജനത തിരിച്ചറിയുമെന്നും മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സംഘപ്രസ്ഥാനങ്ങളെല്ലാം എക്കാലത്തും സമാധാനത്തിന്റെ വഴിയിലാണ് സഞ്ചരിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഉണ്ടാകുന്ന എല്ലാ അക്രമങ്ങളുടെയും ഒരു വശത്ത് എന്നും സിപിഎമ്മാണ്. രാഷ്‌ട്രീയ പ്രതിയോഗികളെ ക്രൂരമായി വകവരുത്തുന്ന സിപിഎം ശൈലി അവര്‍ തുടരുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന കാലത്തെല്ലാം അവര്‍ ഭീകര കൊലപാതകങ്ങള്‍ നടത്തി ജനശ്രദ്ധ തിരിക്കുകയും ഭീതി പരത്തി അണികളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ കൊലപതക രാഷ്‌ട്രീയത്തിന് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് എന്നും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്നുണ്ടായിട്ടുള്ളത്. ഏകപക്ഷീയമായി സിപിഎം നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കുകയും യഥാര്‍ത്ഥ പ്രതികളെ പിടിക്കുകയും ചെയ്യുന്നതിനു പകരം ബിജെപിയെ സിപിഎമ്മിനൊപ്പം നിര്‍ത്തി സിപിഎം നടത്തുന്ന കൊലപാതകങ്ങളെ വെള്ളപൂശാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നു മുരളീധരന്‍ വിശദീകരിച്ചു.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ ക്രൂരമായി കൊലചെയ്തത്. ആദ്യകൊലപാതകത്തിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. മനോജിന്റെ കൊലപാതകത്തിലെ പ്രതികളെ ആരെയും പിടികൂടാന്‍ പോലീസിനായില്ല. പ്രധാനപ്രതിയായ വിക്രമന്‍ പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. മനോജ് വധക്കേസില്‍ അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിയുടെ മൊഴികളെന്ന പേരില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. കേസിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചന നടത്തിയ മുതിര്‍ന്ന സിപിഎം നേതാക്കളെയും രക്ഷപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പോലീസും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രി അക്രമികള്‍ക്ക് ഉപദേശം നല്‍കുന്നത് പരിഹാസ്യമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഉപദേശം നല്‍കുന്നതിന് പകരം ക്രൂരമായ കൊലനടത്തിയ അക്രമികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

അക്രമത്തെയും കൊലപാതകങ്ങളെയും ഒരു കാലത്തും ബിജെപി അനുകൂലിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സമാധാന ശ്രമങ്ങളുടെ പേരില്‍ നടക്കുന്നത് പ്രഹസനമാണ്. ക്രൂരമായ കൊല നടത്തിയ ശേഷം ഇനി സമാധാനമാകാമെന്ന തന്ത്രമാണ് സിപിഎം എപ്പോഴും സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സിപിഎമ്മിന്റെ പ്രീതി സമ്പാദിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനോജ് വധത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഇടയാക്കുമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.