Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുത്ത തലമുറയ്‌ക്കുവേണ്ടി ജീവിക്കുക: പി.ആര്‍. ശശിധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 10:08 am IST
in Kerala

ആലപ്പുഴ: നമ്മള്‍ ജീവിക്കേണ്ടത് അടുത്ത തലമുറയ്‌ക്കു വേണ്ടിയായിരിക്കണമെന്നും ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ മുന്‍ തലമുറ നേടിത്തന്നതാണെന്ന് ഓര്‍മ്മ വേണമെന്നും ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്‍. ശശിധരന്‍ പറഞ്ഞു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്ത മുന്‍ ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ. നായരുടെ 107-ാം ജന്മദിനാഘോഷവും സ്‌കോളര്‍ഷിപ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം പോലും മുന്‍ തലമുറ ഏറെ ത്യാഗങ്ങള്‍ സഹിച്ച് നേടിത്തന്നതാണ്. ഇത്തരം മഹനീയ മാതൃകകളാണ് നമ്മളും പിന്തുടരേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ലക്ഷ്യങ്ങള്‍ ഉണ്ടാകണം. ഡോക്ടറോ, എന്‍ജിനീയറോ ആകുന്നത് മാത്രമല്ല കാര്യം. ഏറ്റവും മികച്ച ഡോക്ടറോ, എന്‍ജിനീയറോ ആകുകയാണ് വേണ്ടത്. വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഭാവി തലമുറയെ നയിക്കേണ്ടത് രക്ഷിതാക്കളാണ്. പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ നേടുക മാത്രമല്ല, അതുവഴി വരുംതലമുറയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന മഹത്തായ ലക്ഷ്യം നമുക്ക് നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു കെ.കെ. നായരുടേതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരായി അടുത്ത തലമുറ വളര്‍ന്നുവരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വളര്‍ന്നുവന്ന തലമുറയ്‌ക്ക് ഈ ഒരുബോധം ഇല്ലാതായതാണ് രാജ്യം നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ ഭരണകൂടത്തിന് തന്നെ ഇക്കാര്യങ്ങളില്‍ പിഴച്ചു. എറാന്‍മൂളികളായ ഉദ്യോഗസ്ഥവൃന്ദത്തെ വളര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെ ചെറുക്കുകയും ആത്മാഭിമാനത്തോടെ കളക്ടര്‍ പദവി രാജിവച്ച് ജനങ്ങളോടൊപ്പം പോരാട്ടത്തിനിറങ്ങുകയും ചെയ്ത വ്യക്തിത്വമായിരുന്നു കെ.കെ. നായരുടേത്. ഇപ്പോള്‍ ഇച്ഛാശക്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണം നടത്തുന്നതിനാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഗുണകരമായ മാറ്റം ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ട് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിക്ക് രക്ഷാധികാരി കെ.കെ. പത്മനാഭപിള്ള ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് പി. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. കൃഷ്ണപൈ സ്‌കോളര്‍ഷിപ് വിതരണം നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആശംസാ പ്രസംഗം നടത്തി. വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍നായര്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പുതിയ വാര്‍ത്തകള്‍

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.