കൊല്ലം: വ്യാജചാരായം കഴിച്ച് യുവാവ് മരിച്ചു.കൊല്ലം പുനലൂര്‍ സ്വദേശി മഹേഷ്(35) ആണ് കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ചാരായമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഈ പ്രദേശത്ത് അനധികൃത ചാരായ വാറ്റ് നടക്കുന്നതായി പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: