Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വയം പ്രഖ്യാപിത സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:51 pm IST
in Kerala

ചവറ: ലൈംഗിക പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി അവയവും ഛേദിച്ച എസ്ജി ഹരികുമാര്‍ സ്വയം പ്രഖ്യാപിത സ്വാമി. തീര്‍ത്ഥപാദ പരമ്പരയില്‍ നിന്ന് ഇയാള്‍ക്ക് സന്യാസം നല്‍കിയിരുന്നില്ല.

എറണാകുളം കോലഞ്ചേരി സ്വദേശിയായ ഹരി 15 വര്‍ഷം മുമ്പാണ് പന്മന ആശ്രമത്തില്‍ കൈവല്യാനന്ദ സ്വാമികള്‍ക്കരികേ വേദ പഠനത്തിനെന്ന പേരില്‍ എത്തിയത്. ആശ്രമത്തില്‍ താമസിച്ചായിരുന്നു പഠനം.

ഒന്നരവര്‍ഷം കഴിഞ്ഞ് പഠനം പകുതിയാക്കി ആശ്രമത്തില്‍ നിന്നും പോകുകയായിരുന്നു. തുടര്‍ന്ന് കേരളത്തിന് പുറത്തുപോയി വന്ന ഹരി കാഷായ വസ്ത്രങ്ങള്‍ ധരിച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദരെന്ന് പേര് മാറ്റി. കോലഞ്ചേരിയിലും വൈറ്റിലയിലും ഹോട്ടല്‍ ബിസിനസ് നടത്തി. എറണാകുളത്ത് വടയമ്പാടിയിലുള്ള ചട്ടമ്പി സ്വാമി ആശ്രമത്തിലെ സ്വത്ത് തര്‍ക്കത്തിലും തിരുവനന്തപുരം കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലത്തുണ്ടായ സമരത്തിലും സ്വയംപ്രഖ്യാപിത നേതാവായി.

കണ്ണമ്മൂലയില്‍ സമരത്തിനിടെ മണ്ണണ്ണ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഹരിക്ക് ഏറെ വാര്‍ത്താപ്രാധാന്യവും നേടിക്കൊടുത്തു. 15 വര്‍ഷം മുമ്പ് പന്മന ആശ്രമത്തില്‍ നിന്ന് പോയ ഹരി പഠനം നടത്തിയ കാലത്ത് ഉണ്ടാക്കിയ വോട്ടര്‍ ഐഡി ഉപയോഗിച്ചാണ് പലയിടത്തും ഇയാള്‍ പരിചയപ്പെട്ടത്. ഇതിന്റെ മറപിടിച്ചാണ് ആശ്രമത്തിലെ അന്തേവാസിയായ സ്വാമി പീഡനത്തില്‍ പിടിക്കപ്പെട്ടുവെന്ന നിലയില്‍ ഇന്നലെ രാവിലെ മുതല്‍ ചാനലുകള്‍ പ്രചരിപ്പിച്ചത്.

നിയമപരിരക്ഷ ഉറപ്പുവരുത്തും: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട പെണ്‍കുട്ടിക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ സഹായവും ചെയ്യുമെന്ന് വനിതാ കമ്മീഷന്‍. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാനാകുംവിധം ആശ്വാസ നടപടികള്‍ കൈക്കൊള്ളും. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.