പെരുന്ന: പള്ളിപ്പുറത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാവും. രാവിലെ 7.30 ന് ഭദ്രദീപപ്രതിഷ്ഠ തന്ത്രി കുഴിക്കാട്ടില്ലത്ത് ബ്രഹ്മശ്രീ. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് നിര്‍വ്വഹിക്കും.8 ന് ഭാഗവതപാരായണം, വൈകിട്ട് 7ന് ദീപാരാധന.
21മുതല്‍ 25 വരെ 7 മുതല്‍ ഭാഗവതപാരായണം, വൈകിട്ട് 7ന് ദീപാരാധന, തുടര്‍ന്ന് ഭജന, പ്രഭാഷണം. 24 ന് വൈകിട്ട് 5ന് സര്വ്വൈശ്വരൈ്യപൂജ.26 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് സ്വധാമ പ്രാപ്തി, 11.30 ന് അവഭൃതം സ്നാനം, 12 ന് യഞ്ജസമര്‍പ്പണം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 മുതല്‍ 6.45 വരെ ഭക്തി ഭജന്‍. 27 ന് രാവിലെ 6 ന് മേല്‍ശാന്തി ബ്രഹ്മശ്രീ കൃ ഷണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് കലശപൂജ, 9 ന് നവകം പഞ്ചഗവ്യം പൂജ, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് കുങ്കുമാഭിഷേകം, 7.30 ന് വലിയ ഗുരുസി, വൈകിട്ട് 6 മുതല്‍ 8 വരെ നാദസ്വര കച്ചേരി, 7 മുതല്‍ 8 വരെ സംഗീതാര്‍ച്ചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: