Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയ്‌ക്ക് മന്തില്‍ നിന്ന് മോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:35 pm IST
in Kerala

ആലപ്പുഴ: മന്തുരോഗത്തിന്റെ ആസ്ഥാനമെന്ന ദുഷ്‌പേരില്‍ നിന്ന് ആലപ്പുഴ ജില്ല മോചനം നേടുന്നതായി പഠനങ്ങള്‍. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ തീരദേശ ജില്ലകളില്‍ വ്യാപിച്ച മന്തുരോഗത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെട്ടത് ആലപ്പുഴയെയാണ്. എന്നാല്‍ അടുത്തിടെ നടന്ന പഠനങ്ങളിലാണ് ആലപ്പുഴ രോഗബാധയില്‍നിന്ന് മോചനം നേടുന്നതിന്റെ തെളിവുകള്‍ ലഭിച്ചത്.

ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തിയത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ രോഗനിയന്ത്രണ കേന്ദ്രമാണ്. രാത്രികാല രക്തസാമ്പിള്‍ ശേഖരിച്ചാണ് ഇവര്‍ മന്തുരോഗഭീഷണി സംബന്ധിച്ച പഠനം നടത്തിയത്. ചേര്‍ത്തല നഗരസഭ, തണ്ണീര്‍മുക്കം, വയലാര്‍, മുഹമ്മ, തുറവൂര്‍, എരമല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഒരിടത്തും മന്തുരോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല. ഇതോടെയാണ് രോഗബാധയുടെ ഭീഷണി ജില്ലയില്‍ നിന്നകന്നതായി എന്‍സിഡിസി വിലയിരുത്തിയത്.

ഇന്ത്യയില്‍ മന്തുരോഗ പ്രതിരോധമരുന്ന് സമൂഹാടിസ്ഥാനത്തില്‍ വിതരണം തുടങ്ങിയത് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണം 1997 ലാണ്. അന്നുമുതല്‍ ആലപ്പുഴയിലും മരുന്ന് വിതരണം തുടര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലുകളും യഥാസമയത്തെ പരിശോധനകളും ജനങ്ങള്‍ കൃത്യമായി മരുന്ന് കഴിച്ചതുമാണ് മന്തുരോഗ വ്യാപനം നിയന്തിക്കാന്‍ കാരണമായതെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സമൂഹാടിസ്ഥാനത്തിലെ പ്രതിരോധ മരുന്ന് വിതരണം ആലപ്പുഴയില്‍ നടത്തേണ്ടതില്ലെന്ന് 201213ല്‍ തീരുമാനിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും കൈകോര്‍ത്ത് ചേര്‍ത്തലയിലെ ബ്രുഗിയന്‍ മന്തുരോഗ ഗവേഷണകേന്ദ്രം വിപുലമായ പഠനം ഇതിനകം നടത്തി. 2018 എത്തുമ്പോള്‍ 10,000ല്‍പരം രക്തസാമ്പിളുകള്‍ പരിശോധിച്ച് ജില്ലയിലെ മന്തുരോഗ വ്യാപന വ്യാപ്തി മനസിലാക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് മന്തുരോഗം നിലനില്‍ക്കുന്ന ഇതരമേഖലകളില്‍നിന്നുള്ള കുടിയേറ്റക്കാരില്‍ രോഗാണുവാഹകര്‍ ഉണ്ടാകാമെന്നും കൊതുകിലൂടെ രോഗം പകരാന്‍ സാദ്ധ്യതയുണ്ടെന്നതും പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

പരിശോധനയും രോഗാണുബാധ കണ്ടെത്തിയാല്‍ കൃത്യമായ മരുന്ന് ഉപയോഗവും അനിവാര്യതയായി നിലനില്‍ക്കുകയാണ്. ഇപ്രകാരം 2020ന് മുമ്പ് ജില്ലയെ മന്തുരോഗ വിമുക്തമാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷയെന്ന് എന്‍സിഡിസി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. രാജേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.