Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പട്ടയമേള : ആദ്യഘട്ടം 5500 പട്ടയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 08:28 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ ഇന്ന് നടക്കുന്ന പട്ടയമേളയില്‍ നല്‍കുന്നതിന് 5500 പട്ടയങ്ങള്‍ തയ്യാറായി.

1993ലെ പ്രത്യേക ചട്ടപ്രകാരമുള്ള 3480ഉം 1964ലെ ഭൂപതിവ് പ്രകാരമുള്ള 2010 പട്ടയങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. 1993 ലെ പ്രത്യേക ചട്ടപ്രകാരവും 1964 ഭൂപതിവ് ചട്ടപ്രകാരവും മുരിക്കാശ്ശേരി ഭൂപതിവ് ഓഫീസിന് കീഴില്‍ 516, കട്ടപ്പന എല്‍.എ ഓഫീസിന് കീഴില്‍ 1277, നെടുങ്കണ്ടത്ത് എല്‍.എ ഓഫീസിന് കീഴില്‍ 1610, കരിമണ്ണൂരില്‍ 145, രാജകുമാരിയില്‍ 158, ഇടുക്കിയില്‍ 650, പീരുമേട്ടില്‍ 1039 പട്ടയങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. തൊടുപുഴ താലൂക്കില്‍ 48, ഇടുക്കി താലൂക്കില്‍ 19, ദേവികുളം താലൂക്കില്‍ എട്ട് ഹൈറേഞ്ച് കോളനൈസേഷന്‍ നിയമപ്രകാരമുള്ള 20 പട്ടയങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്.

2010വരെ സ്വീകരിച്ച അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ പരിശോധന നടത്തിയവയും നേരത്തെ നിരാകരിക്കപ്പെട്ട അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തിയും കൊടുക്കാന്‍ കഴിയുന്ന പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച 25384.59 ഹെക്ടറില്‍ ഇന്നു നല്‍കുന്ന 617.5537 ഹെക്ടര്‍ ഉള്‍പ്പെടെ 14682.5494 ഹെക്ടറിലാണ് ഇതുവരെ പട്ടയങ്ങള്‍ നല്‍കിയത്. ഈ സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം ജില്ലയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റ് 22ന് റവന്യൂമന്ത്രി ജില്ലയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

തുടര്‍ന്ന് സെപ്തംബര്‍ മുതലാണ് റവന്യൂ, സര്‍വ്വെ വകുപ്പുകള്‍ പട്ടയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസംബര്‍ 15നും റവന്യൂമന്ത്രി ജില്ലയിലെത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി ഏഴിനും മാര്‍ച്ച് 27നും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും പട്ടയനടപടികള്‍ വിലയിരുത്തുകയും പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമമാക്കുകയും ചെയ്തു.

ഏഴ് ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസുകളിലായി 195 റവന്യൂ ജീവനക്കാരും 93 സര്‍വ്വെ ജീവനക്കാരുമായാണ് പട്ടയവിതരണ നടപടികള്‍ക്കായി പ്രവര്‍ത്തനം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

പുതിയ വാര്‍ത്തകള്‍

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.