Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കളവുപോയ തിരുവാഭരണം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:53 pm IST
inKozhikode

കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട തിരുവാഭരണം മൂന്നാഴ്ചകള്‍ക്ക് ശേഷം തിരിച്ചുകിട്ടി. ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ് അഞ്ചരപ്പവന്റെ തിരുവാഭരണം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസും ക്ഷേത്ര ഭാരവാഹികളും പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ കസേരയെടുക്കാനെത്തിയ രണ്ടുപേര്‍ അവിടെ തൂക്കിയിട്ട നിലയില്‍ തിരുവാഭരണം കാണുകയായിരുന്നു. എന്നാല്‍ ഒറ്റനോട്ടത്തില്‍ അത് കളവുപോയ തിരുവാഭരണമാണെന്നു മനസ്സിലായില്ല. വീണ്ടും പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട തിരുവാഭരണമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ക്ഷേത്ര പരിസരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് തനിക്ക് കിട്ടിയ മാല ഇവിടെവെച്ചതെന്ന് പറഞ്ഞത്. എന്നാല്‍ അത് ക്ഷേത്രത്തിലെ തിരുവാഭരണമാണെന്ന് തനിക്ക് മനസ്സിലായിരുന്നില്ലെന്നും കുട്ടി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്‌ക്ക് ക്ഷേത്ര പരിസരത്തുകൂടെ തൊട്ടടുത്ത ഗോവിന്ദപുരം എയുപി സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ക്ഷേത്ര പരിസരത്തെ താമസക്കാരനുമായ ദിനേശന്റെ മകന്‍ അതുല്‍കൃഷ്ണക്ക് തിരുവാഭരണം ലഭിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന നൃത്ത പരിപാടികള്‍ക്കായി കൊണ്ടുവന്ന മാലയാണെന്നാണ് അതുല്‍ കൃഷ്ണ ധരിച്ചത്. അതുല്‍ അതെടുത്ത് ഊട്ടുപുരയില്‍ വെക്കുകയായിരുന്നു. ഇതാണ് ഇന്നലെ ഊട്ടുപുരയിലെത്തിയവര്‍ കണ്ടത്.

തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിച്ചു.

മെഡിക്കല്‍ കോളജ് എസ്‌ഐ വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തിരുവാഭരണം കസ്റ്റഡിയിലെടുത്തു. തിരുവാഭരണത്തില്‍ മണ്ണോ മറ്റു കേടുപാടുകളോ ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച ഉച്ചക്ക് ക്ഷേത്ര പരിസരത്ത് കൊണ്ടുവെച്ചതാകാമെന്നാണ് പോലീസിന്റെയും ക്ഷേത്ര അധികൃതരുടെയും നിഗമനം. എന്തായാലും നഷ്ടപ്പെട്ടെന്ന് കരുതിയ തിരുവാഭരണം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ക്ഷേത്ര അധികൃതരും ഭക്തജനങ്ങളും.

കഴിഞ്ഞ മാസം 25 നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. തിരുവാഭരണവും ഭണ്ഡാരങ്ങളിലെ പണവുമാണ് അന്ന് മോഷ്ടിച്ചത്. വെള്ളികിരീടം മോഷ്ടാക്കള്‍ എടുത്തെങ്കിലും തൊട്ടടുത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.