Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അതിരപ്പള്ളി പദ്ധതിക്ക് വൈദ്യുതിമന്ത്രിക്ക് അനുകൂല നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:17 pm IST
inKottayam

കോട്ടയം: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം നടപ്പിലാക്കാന്‍ സാധിക്കാത്ത അതിരപ്പള്ളി പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

കോട്ടയം ജില്ല സമ്പൂര്‍ണ്ണ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരം. മറ്റ് മാര്‍ഗ്ഗങ്ങളില്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക് വലിയ ചിലവാകുമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29ന് കോഴിക്കോട്ട് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്‍കിട പദ്ധതികള്‍ക്ക് കേരളത്തില്‍ ഇനി സാധ്യത ഇല്ല. കായകുളം താപവൈദ്യുത നിലയത്തില്‍ നിന്നും വൈദ്യുതി ഉണ്ടാകുമ്പോള്‍ യൂണിറ്റിന് 12 രൂപയാകും. ഡീസല്‍ വൈദ്യുതിക്കും വിലകൂടും. സോളാര്‍ വൈദ്യുതിക്കും കാറ്റില്‍ നിന്നുളള വൈദ്യുതിക്കും ചിലവേറും. പൂര്‍ത്തിയാകാനുളള ചെറിയ പദ്ധതികള്‍ പുനരാരംഭിക്കണം. പുതിയ പദ്ധതികള്‍ തുടങ്ങണം. കേരളം ഇപ്പോള്‍തന്നെ വൈദ്യുതി ക്ഷാമത്തിലാണ്.

ഡാമുകള്‍ പൂര്‍ണ്ണമായും നിറഞ്ഞാല്‍തന്നെ ആവശ്യമുളളതിന്റെ 30 ശതമാനം മാത്രമേ വൈദ്യുതി ഉല്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 70 ശതമാനം പുറത്തു നിന്നു വാങ്ങുകയാണ് ചെയ്യുന്നത്. 4.40 പൈസ നിരക്കിലാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ പോലും വൈദ്യുതി എത്തിച്ചിട്ടുണ്ട്. കേസിലും വ്യവഹാരങ്ങളിലും പെട്ടുപോയ ഏതാനും ചില സ്ഥലങ്ങള്‍ ഒഴിച്ചാല്‍ പൂര്‍ണ്ണമായും വൈദ്യുതി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ കേന്ദ്ര നിലപാടുകളെ മന്ത്രി അഭിനന്ദിച്ചു.

ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുക എന്നുള്ള പ്രധാനമന്ത്രിയുടെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിവരുന്നത്. രാജ്യത്ത് 36000 കോടി രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്്. എല്ലാ ഗ്രാമങ്ങളിലെയും സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, വീടുകള്‍ എന്നീസ്ഥലങ്ങളിലെല്ലാം വൈദ്യുതി എത്തിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

തൊഴില്‍ മേഖലയുടെ വികസനം,വിദ്യാഭ്യാസ മേഖലയുടെ വികസനം എന്നിവയ്‌ക്ക് പദ്ധതി കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ആരോഗ്യം, ,ബാങ്കിംഗ് മേഖലകളുടെ വികസനം, വൈദ്യുത ലഭ്യതയിലൂടെ കുടില്‍ വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ മേഖലകള്‍ പരിപോഷിപ്പിക്കുക, സാങ്കേതിക വിദ്യയുടെ വികസനം, വൈദ്യുതി ലഭ്യതയിലൂടെ സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

75,600 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഈ പദ്ധതിയാണ് കേരളം സംസ്ഥാനത്തിന്റെതായി പ്രഖ്യാപിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണരവും ഇതിലുള്‍പ്പെട്ടതാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ജോയി എബ്രഹാം എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലില്‍, കോട്ടയം നഗരസഭാ അദ്ധ്യക്ഷ പി.ആര്‍ സോന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഗോപകുമാര്‍, വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.