Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആയിരം ഡയാലിസിസ് സൗജന്യ പദ്ധതി ഉദ്ഘാടനം 26 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:09 pm IST
inKannur

ഇരിട്ടി: ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെയും അങ്ങാടിക്കടവ് സെന്റ് വിന്‍സെന്റ്ഡി പോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനായി ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നു. വൃക്കരോഗികള്‍ക്ക് ഒരു കൈത്താങ്ങ് ആയിരം ഡയാലിസിസ് സൗജന്യം പദ്ധതി 26ന് നാലിന് ഇരിട്ടി അമല ആശുപത്രി ഗ്രൗണ്ടില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇരിട്ടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടി.ഡി.ജോസ് അധ്യക്ഷത വഹിക്കും. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. സഹായധനം കൈമാറല്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.എ.ശിവപ്രസാദും ചികിത്സാ ഫണ്ട് സ്വീകരണം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ആദ്യ ടോക്കണ്‍ നല്‍കല്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ഡെന്നീസ് തോമസും തയ്യില്‍ മെഷീന്‍ വിതരണം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും നിര്‍വഹിക്കും. അങ്ങാടിക്കടവ് സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി രക്ഷാധികാരി ഫാ.തോമസ് മുണ്ടമറ്റം, അമല കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു കുന്നപ്പള്ളി എന്നിവര്‍ പ്രസംഗിക്കും. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഡോ.മാത്യു കുര്യന്‍ സ്വാഗതവും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു നന്ദിയും പറയും.

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ശതാബ്ദി വര്‍ഷമാണിത്. ഇതിനോടനുബന്ധിച്ച് ഇരിട്ടി ലയണ്‍സ് ക്ലബ്ബ് നടപ്പാക്കുന്ന സാമൂഹ്യ സേവന തുടര്‍ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രസ്ഥാനമായ അങ്ങാടിക്കടവ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് അമല കിഡ്‌നി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിര്‍ധന വൃക്ക രോഗികള്‍ക്കായി സഹായ പദ്ധതി ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇരിട്ടി ലയണ്‍സ് ക്ലബും അങ്ങാടിക്കടവ് സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയും നേരിട്ട് കൈമാറുന്ന 12 ലക്ഷം രൂപ ഉപയോഗിച്ചാണ് ആയിരം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നത്. സമാന ചിന്താഗതിക്കാരുടെ സഹകരണത്തോടെ പദ്ധതി തുടരാനാണ് ലക്ഷ്യമിടുന്നതെന്നും ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.ഡി.ജോസ്, സെക്രട്ടറി ഡോ. മാത്യു കുര്യന്‍, അമല കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു കുന്നപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.