Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെട്ടിട ഉടമകള്‍ക്കെതിരെ നടപടി വീണ്ടും ഡെങ്കിപ്പനി: ആശങ്കയോടെ ജനം; മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നഗരസഭക്ക് കടുത്ത അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 08:42 pm IST
inKannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ ആഴ്ചകളായി പടര്‍ന്നുപിടിച്ചിരിക്കുന്ന ഡെങ്കിപ്പനിക്ക് ശമനമില്ല. കഴിഞ്ഞ ദിവസവും നിരവധിപേര്‍ ഡെങ്കിപ്പനിക്ക് വിവിധ ആശുപത്രികളില്‍ ചികിത്സതേടി. നഗരസഭാ പരിധിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നഗരസഭ കാണിക്കുന്ന കടുത്ത അനാസ്ഥയാണ് കൊതുകുകള്‍ പെരുകുന്നതിനും പനി അനിയന്ത്രിതമായി പടരുന്നും കാരണമായിരിക്കുന്നത്. ഒരുഘട്ടത്തില്‍ നിയന്ത്രണ വിധേയമായ ഡങ്കിപ്പനി വീണ്ടും പടര്‍ന്നുപിടിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത് മട്ടന്നൂര്‍ നഗരത്തിലെ വ്യാപാര സമുച്ചയങ്ങള്‍ക്കിടയിലും പൊതു സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കംചെയ്യാത്തതാണ്.

അതേസമയം നഗരത്തില്‍ വീണ്ടും ഡങ്കിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. തലശ്ശേരി റോഡില്‍ നിര്‍മ്മാണം തുടങ്ങി ഇപ്പോള്‍ പ്രവൃത്തികളൊന്നും നടക്കാത്ത കെട്ടിടത്തിന്റെ ഉടമയ്‌ക്കും ആയുര്‍ ഹെറിറ്റേജ് ഉടമയ്‌ക്കും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. നെല്ലൂന്നിയില്‍ ഒരു വീടിന് നോട്ടീസ് പതിച്ചു നല്‍കിയിട്ടുണ്ട്. ത്യപ്തികരമല്ലാത്ത പക്ഷം അടുത്ത ഘട്ടം മുതല്‍ നഗരസഭയുടെ നിയമനടപടി ആയിരിക്കുമെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. പോലീസ് ക്വാര്‍ട്ടേഴ്‌സിനു പിറകില്‍ ഇല്ല്യാസ് ഹാജി, ഇസ്മായില്‍ എന്നിവരുടെ ഉടമസ്ഥതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന രണ്ട് വ്യാപാര സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കാന്‍ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെ വിവിധ വ്യാപാര സമുച്ചയങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയപ്പോഴും ഡങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളെ കണ്ടെത്തി. പോലീസ് ക്വാര്‍ട്ടേഴ്‌സിന് പിറകിലുള്ള വ്യാപാര സമുച്ചയങ്ങളുടെ ഗ്രൗണ്ട് ഫ്‌ലോറിലെ 12 ടാങ്കുകളില്‍ മലിനജലവും കൊതുകു ലാര്‍വ്വകളും കണ്ടെത്തിയിരുന്നു. നിരവധി അന്വ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ മലമ്പനി കൊതുകുകളേയും കണ്ടെത്തിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഈഡിസ് കൊതുക് വളരാനുള്ള സാഹചര്യമുള്ളതായും ആരോഗ്യ വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഈഡിസ് കൊതുകുകള്‍ പെരുകുവാന്‍ സാഹചര്യം സൃഷ്ടിക്കപ്പെട്ട 25 ഓളം വീടുകള്‍ക്കും സ്ഥാപനക്കള്‍ക്കുമായി ആരോഗ്യ വകുപ്പ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടരെ ബോധവല്ക്കരണവും ശുചീകരണവും തുടരുന്ന വേളയിലും പല മേഖലയിലും കൊതുകുകള്‍ പെരുകുവാന്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്നത് ആരോഗ്യ വകുപ്പിനെ അലോസരപ്പെടുത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും മട്ടന്നൂരില്‍ പതിവാകുകയാണ്. കോളാരി വില്ലേജ് ഓഫീസിന് സമീപം പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പോലീസ് കേസ്സെടുത്തിരുന്നു. വാഴാന്തോടും തലശ്ശേരി റോഡിലെ ഒരു ജ്വല്ലറിക്കു സമീപവും കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കത്തിച്ചപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് അണപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച മട്ടന്നൂരില്‍ രണ്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തലശ്ശേരി റോഡിലുള്ളവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ഡങ്കി റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇപ്പോള്‍ നഗരത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ക്കാണ് സ്ഥിരീകരണം.ഡങ്കി ബാധിച്ച മേഖലകളില്‍ വീണ്ടും ഈഡിസ് കൊതുകുകള്‍ വളരുന്നതോടെ രക്ത സ്രാവത്തോടു കൂടിയ ഡങ്കി ഹെമിറേജിന് സാഹചര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.