കണ്ണൂര്‍: കേരളഫോക്ലോര്അക്കാദമിയുടെയുംവൈലോപ്പിള്ളിസംസ്കൃതി ഭവന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ‘മാമ്പഴക്കാലം-17’ സമാപിച്ചു കേരളഫോക്ലോര് അക്കാദമി സെക്രട്ടറി ഡോ:എ.കെ.നമ്പ്യാര്‍ സംസാരിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു. കേരളഫോക്ലോര് അക്കാദമി വൈസ് ചെയര്മാന് മൂസഎരഞ്ഞോളി ഉദ്ഘാടനം ചെയ്തു. കൃഷ്ണന് നടുവലത്ത്, ഉദയന്‍ കുണ്ടുംകുഴി എന്നിവര്‍ സംസാരിച്ചു. പി.വി.ലവ്ലിന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: