കല്യാശേരി: കല്യാശേരിയില്‍ ഇ.കെ.നായനാര്‍ അനുസ്മരണ സമ്മേളനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഒ.വി.നാരായണന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, ടി.വി.രാജേഷ്, ഇ.പി.ജയരാജന് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: