Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലേസര്‍ മതിലുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ മോദിയുടെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 03:10 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഭീകരര്‍ നുഴഞ്ഞുകയറുന്നത് നിയന്ത്രിക്കാന്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അത്യാധുനിക ലേസര്‍ മതിലുകളുടെ നിര്‍മ്മാണം വരുന്ന ശൈത്യ കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഗവേഷണ വിഭാഗം അടുത്തമാസം ആദ്യം ജമ്മു കശ്മീരിലേക്ക് തിരിക്കും. നേരത്തെ ഉണ്ടായിരുന്ന ലേസര്‍ മതില്‍ കാലോചിതമായി നവീകരിച്ച് സ്ഥാപിക്കുകയായിരുന്നു.

നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായുളള ‘കവച് ‘ എന്ന പേരില്‍ ഇസ്രയേല്‍ സഹായത്തോടെയാണ് പദ്ധതിനടപ്പാക്കുക. ലേസര്‍ രശ്മികളും ഇന്‍ഫ്രാറെഡ് രശ്മികളും അതിര്‍ത്തിയില്‍ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ലേസര്‍ ഉപകരണത്തില്‍ നിന്ന് അദൃശ്യങ്ങളായ രശ്മികള്‍ സദാ അതിര്‍ത്തിയിലുടനീളം പുറത്തുവന്നുകൊണ്ടിരിക്കും.

ആരെങ്കിലും അതിര്‍ത്തി കടന്നാല്‍ രശ്മി മുറിയും, അലാറം മുഴങ്ങും. ഇത് അതിത്തിയിലെ സൈനിക ക്യാമ്പുകളില്‍ അറിയാം. 2017 മാര്‍ച്ചോടെ മുഴുവന്‍ അതിര്‍ത്തിയിലും ലേസര്‍, ഇന്‍ഫ്രാറെഡ് രശ്മികളുടെ മതില്‍ നിര്‍മ്മിക്കാനാണ് കേന്ദ്ര പദ്ധതി. ഇവയ്‌ക്കു പുറമേ അതിര്‍ത്തിയില്‍ തെര്‍മല്‍ ഇമേജിങ് കാമറകളും സ്ഥാപിക്കും.

അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയുക എന്നതാണ് ലക്ഷ്യം. സിസിടിവി , തെര്‍മല്‍ ഇമേജ് സെന്‍സര്‍ , രാത്രിക്കാഴ്ച നല്‍കുന്ന ക്യാമറ, ഭൂഗര്‍ഭ നിരീക്ഷണ സെന്‍സറുകള്‍, ലേസര്‍ വേലികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് .

എറ്റവും കൂടുതല്‍ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിര്‍ത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളില്‍ ലേസര്‍ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍കാന്‍ മറ്റുള്ളവയ്‌ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളില്‍ ഒരു കണ്ട്രോള്‍ റൂം ഉണ്ടാകും.

പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിനും ശക്തമായ തടയിടാന്‍ ഈ അഞ്ച് നിര സംവിധാനത്തിന് കഴിയും. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഭാരതം അതിര്‍ത്തി പൂര്‍ണമായും ബന്തവസ്സാക്കാന്‍ തീരുമാനിക്കുന്നത് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.