Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജീവകാരുണ്യ പ്രവര്‍ത്തനവുമായി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 12:47 pm IST
in Kannur

മാഹി: ശ്രീദര്‍ശന്‍ ആര്‍ട് ഓഫ് ലിവിങ് കേന്ദ്രയിലെ പ്രവര്‍ത്തകര്‍ വൃക്കരോഗ ബാധിതനായ നിര്‍ധന യുവാവിന്റെ അടിയന്തിര ചികിത്സക്കും മറ്റുമായി ആര്‍ട് ഓഫ് ലിവിങ് സാന്ത്വനകൂട്ടായ്‌മ രൂപീകരിച്ചു.

ചോമ്പാല ഹാര്‍ബര്‍ റോഡില്‍ കൃസ്ത്യന്‍ പള്ളിക്കു സമീപം താമസിക്കുന്ന പള്ളിപ്പറമ്പത്ത് വത്സന്‍ (42) ആണ് വൃക്കരോഗം ബാധിച്ച് കഷ്ടത അനുഭവിക്കുന്നത്. കൂലിപ്പണിചെയ്ത് ജീവിച്ചിരുന്ന ഇദ്ദേഹത്തിന് ഗുരുതരമായ വൃക്കരോഗം പിടിപെട്ടതോടെ നിത്യ വരുമാനത്തിനുപോലും വകയില്ലാതായി. ഇതോടെ വത്സന്റെ ഭാര്യ പുഷ്പവല്ലി, മക്കളായ ധന്യ, ധനേഷ് എന്നിവരടങ്ങുന്ന നിര്‍ധനകുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നരകിക്കുകയാണ്.

ആഴ്ചയില്‍ മൂന്നു തവണയെങ്കിലും വത്സനെ ഡയാലിസിസിന് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ബന്ധുക്കളും മറ്റുള്ളവരും കഴിയാവുന്ന രീതിയില്‍ സഹായിക്കുന്നുണ്ടെങ്കിലും ഇതൊന്നും വത്സന്റെ ചികിത്സക്കായി തികയാതെ വരുന്നു. ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതിയുടെ സഹായമായി ലഭിച്ച തുകകൊണ്ട് നിര്‍മ്മാണമാരംഭിച്ച വത്സന്റെ കൊച്ചുവീടാകട്ടെ പണി പൂര്‍ത്തിയാകാതെ പാതിവഴിയിലാണ്. മഴപെയ്താല്‍ മഴവെള്ളം മേല്‍പ്പുരയില്‍നിന്നും മുറിയിലേക്ക് ഒഴുകിയിറങ്ങുന്ന വീട്ടിലാണ് രോഗിയായ വത്സനും കുടുംബവും കഴിയുന്നത്. വത്സന്റെയും കുടുംബത്തിന്റേയും കഷ്ടതയെക്കുറിച്ചറിഞ്ഞ സ്ഥലത്തെ ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകരും നാട്ടുകാരും സാന്ത്വന പ്രവര്‍ത്തനവുമായി രംഗത്തെത്തി.

വത്സന്റെ ചികിത്സക്കും മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിനും ഭവനനിര്‍മ്മാണപൂര്‍ത്തീകരണത്തിനും പുറമെ സ്ഥിര നിക്ഷേപമായി നല്ലൊരു തുക കുടുംബത്തിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാനുമായി പത്തു ലക്ഷം രൂപ സമാഹാരിക്കാനാണ് ശ്രീദര്‍ശന്‍ ആര്‍ട് ഓഫ് ലിവിങ് കേന്ദ്ര ലക്ഷ്യമിടുന്നതെന്ന് ആര്‍ട് ഓഫ് ലിവിങ് സ്‌റ്റേറ്റ് മീഡിയ കോര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല അറിയിച്ചു.

വത്സന്റെയും ഭാര്യ പുഷ്പവല്ലിയുടെയും പേരില്‍ കേരള ഗ്രാമീണ ബാങ്കിന്റെ അഴിയൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു. അ / ര ചീ 40683 10102 4229. (കഎടഇ ഇീറല .ഗഘഏആ 0040683) കേരള ഗ്രാമീണ്‍ ബാങ്ക് അഴിയൂര്‍ 673309. കോഴിക്കോട്. ആര്‍ട് ഓഫ് ലിവിങ് കുടുംബാംഗങ്ങള്‍, മറ്റു വ്യക്തികള്‍, സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരില്‍ നിന്നും സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ ആര്‍ട് ഓഫ് ലിവിങ് സാന്ത്വനകൂട്ടായ്‌മ ക്കു വേണ്ടി ദിവാകരന്‍ ചോമ്പാല അഭ്യര്‍ത്ഥിച്ചു. എം.വി. ജയപ്രകാശ്, കെ.ലീല, കെ.കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, രതീഷ് നിലാതിയില്‍, നാണു പറമ്പത്ത്, ശ്രീജേഷ് കേളോത്ത് തുടങ്ങിയ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സാന്ത്വന കൂട്ടായ്‌മ പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.