Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പളളിയിലെ പണം തിരിമറി : ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജിവെച്ച യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 12:44 pm IST
in Kannur

കണ്ണൂര്‍: പുറത്തില്‍ പളളിയിലെ പണം തിരിമറി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ മുസ്ലീംലീഗ് നേതൃത്വത്തില്‍ ഉടലെടുത്ത വിഭാഗീയത രൂക്ഷമാകുന്നു. ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജിവെച്ച യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് ഇന്നലെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി. ധനാപഹരണ വിഷയവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ലീഗ് ജില്ലാ നേതാവിനെ രക്ഷിക്കുന്ന നയമാണ് മുസ്ലീംലീഗ് നേതൃത്വം കൈക്കൊളളുന്നതെന്ന് യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് മൂസാന്‍കുട്ടി നടുവില്‍ പറഞ്ഞു. 2015 മുതല്‍ ജില്ലാ ലീഗ് നേതൃത്വത്തിന്റെ മുന്നിലുളള വിഷയത്തില്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനാപഹരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നേതാക്കളുള്‍പ്പെട്ട കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് കരുതിക്കൂട്ടി താമസിപ്പിക്കുകയാണെന്നും പരാതിക്കാരനായ തന്റെ വാദം കേള്‍ക്കാന്‍ ലീഗ് നേതൃത്വമോ അന്വേഷണ കമ്മറ്റിയോ തയ്യാറായില്ലെന്നും മൂസാന്‍കുട്ടി പറഞ്ഞു.

പാര്‍ട്ടിവേദിയില്‍ ആരോപണം ഉന്നയിച്ച തന്നെ ഒറ്റപ്പെടുത്തുകയാണ്. ലീഗിന്റെ ജില്ലാ നേതൃത്വത്തിലെ ചിലരാണ് ഇതിനു പിന്നില്‍. 85 ലക്ഷത്തോളം വരുന്ന ലീഗിന്റെ പ്രവര്‍ത്തന ഫണ്ട് ചിലര്‍ തിരിമറി നടത്തുന്നയതായുള്ള തന്റെ പരാതികള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല. സമാന്തര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തനിക്കെതിരായും പണം അപഹരണം നടത്തിയ വ്യക്തിക്കനുകൂലമായ നടപടിയും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ലീഗിനെ ജില്ലയിലെ ചില നേതാക്കള്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുള്‍പ്പെട്ട തില്ലങ്കേരി കാവുംപടി സിഎച്ച്എം സ്‌ക്കൂളിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ കൊളളയാണ് ലീഗ് നേതാക്കള്‍ നടത്തുന്നതെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളിലെല്ലാം ലക്ഷങ്ങള്‍ ലീഗ് നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഇത്തരത്തില്‍ സര്‍വ്വത്ര അഴിമതിയും സ്വജനപക്ഷപാതവുമാണ് ലീഗിനുളളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ലീഗ് നേതാവിന്റെ ആരോപണങ്ങള്‍ ജില്ലയിലെ ലീഗ് നേതൃത്വത്തിനകത്ത് വരും ദിവസങ്ങളില്‍ വിഭാഗീയത രൂക്ഷമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.