Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

‘രമണം’ കേരള സംസ്ഥാനത്തിന്റെ സ്വത്ത് പ്രഖ്യാപനം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 12:44 pm IST
inKannur

കണ്ണൂര്‍: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിളളയുടെ ജീവിതത്തെ ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയായ രമണം കേരള സംസ്ഥാനത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന്‍ ബലറാം മട്ടന്നൂര്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രമണം സിനിമ റിലീസ് ചെയ്യപ്പെടുന്നതോടെ മുഴുവന്‍ വരുമാനവും ഇതോടെ സംസ്ഥാന സര്‍ക്കാരിന് ലഭ്യാമാകുമെന്നും ആദ്യമായാണ് ഒരു സിനിമ സ്റ്റേറ്റിന്റെ പൊതുസ്വത്താക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബല്‍റാം രചിച്ച സ്വന്തം പുസ്തകങ്ങള്‍ വിറ്റഴിച്ചാണ് രമണന്‍ സിനിമയുടെ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത്. ഇത്തരത്തില്‍ തന്നെ സിനിമ ലോകചരിത്രത്തില്‍ വ്യത്യസ്തത പുലര്‍ത്തുകയാണ്. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഒരു തുകയും വാങ്ങാതെ പൂര്‍ണ്ണമായും പുസ്തക വില്‍പ്പനയിലൂടെ മാത്രം നിര്‍മ്മാണം നടത്തി സര്‍ക്കാരിന് അവകാശം നല്‍കുന്ന രമണം സിനിമ ഈ രീതിയിലും ചരിത്രത്തില്‍ ആദ്യ സിനിമയാവും. കേരളം പുസ്തക ലഹരിയിലേക്ക്-വായനശാലയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പുസ്തക വില്‍പ്പന നടക്കുന്നത്. 2000 രൂപയാണ് സംവിധായകന്റെ അഞ്ചോളം പുസ്തകങ്ങള്‍ക്കായി ഈടാക്കുന്നത്. ഇതുവരെ 7000 പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. 35000 കോപ്പികളിലൂടെ ഏഴുരൂപയാണ് അഞ്ചേകാല്‍ കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന സിനിമയ്‌ക്കായി പുസ്തക വില്‍പ്പനയിലൂടെ പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

2018 ല്‍ തീയേറ്ററുകളില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ മൂന്ന് ഘട്ടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കും. ചീമേനി, തിരുനെല്‍വേലി, ഹംപി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.