Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ധീരത; പുഴയില്‍ മുങ്ങിയ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 11:15 am IST
in Kozhikode

ബാലുശ്ശേരി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ധീരത പുഴയില്‍ മുങ്ങിയ കുടുംബത്തിലെ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് പതിമൂന്നാം വാര്‍ഡിലെ തെക്കയില്‍ രാധ (52) മകള്‍ രാജുല (33) രാജുലയുടെ മകന്‍ ആദിദേവ് (അഞ്ച്) എന്നിവരെയാണ് അയല്‍വാസിയായ പുതിയോട്ടില്‍ ചന്ദ്രന്റെ മകള്‍ വിസ്മയ (17) രക്ഷിച്ചത്. കഴിഞ്ഞ ഏപ്രില്‍ എട്ടിന് രാവിലെ എട്ടരയോടെയാണ് സംഭവം.

രാമന്‍പുഴയിലെ പടത്ത് കടവ് ഭാഗത്ത് നിന്നും തുണി അലക്കുകയായിരുന്നു രാധയും രാജുലയും. കല്ലില്‍ ഇരിക്കുകയായിരുന്ന ആദിദേവ് പുഴയിലേക്ക് വീഴുകയായിരുന്നു. ആദിദേവ് കയത്തില്‍ മുങ്ങുന്നത് കണ്ട് രാധയും പുഴയിലേക്ക് ചാടി. രാധയും മുങ്ങിയതോടെ ഇരുവരേയും രക്ഷിക്കാന്‍ രാജിലയും ചാടി മൂവരും മുങ്ങുന്നത് സമീപത്ത് നിന്നും കുളിക്കുകയായിരുന്ന വിസ്മയയും തെക്കയില്‍ നിഷയും മകള്‍ ആതിരയുമാണ് കാണുന്നത്. നീന്തി എത്തിയ വിസ്മസ അതി സാഹസികമായി മൂവരേയും പിടിച്ചുകയറ്റി. കായലും പായലും ഉള്ള പ്രദേശത്തായിരുന്നു അപകടം.

വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയാണ് നിര്‍ദ്ധന കുടുംബാംഗമായ വിസ്മയ. നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവറായ ചന്ദ്രന്റേയും രമയുടേയും ഏകമകളാണ്. പിതാവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് സര്‍ക്കാറില്‍ നിന്നും ലഭിച്ച രണ്ട് ലക്ഷം രൂപയും നാട്ടുകാരുടേയും മറ്റ് സംഘടനകളുടേയും സഹായത്തോടെയും ഒരു വീട് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം വീട് പണി പൂര്‍ത്തികരിക്കാനായിട്ടില്ല. മൂന്ന് പേരെ രക്ഷിച്ച വിവരം ഇതുവരെ പ്രദേശത്ത് ഒതുങ്ങിയെന്നല്ലാതെ പുറം ലോകം അറിഞ്ഞിരുന്നില്ല. വിസ്മയ കുടുംബശ്രീയും നവജോതി കുടുംബശ്രീയും വിസ്മയയെ അനുമോദിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ കുടുംബവും വിസ്മയക്ക് ഉപഹാരവും നല്‍കി.

വിസ്മയ പണിപൂര്‍ത്തിയാവാത്ത വീടിനു മുന്നില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

News

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.