Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇല്ലായ്‌മകളോട് പടപൊരുതി പ്ലസ് ടുവില്‍ അഭിമാനാര്‍ഹമായ റഫ്‌സീനയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:34 pm IST
inKannur

മട്ടന്നൂര്‍: ഇല്ലായ്‌മകളോട് പടപൊരുതി പ്ലസ് ടുവില്‍ അഭിമാനാര്‍ഹമായ വിജയം നേടി നാടിന്റെയാകെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ മലൂര്‍ നിട്ടാറമ്പ് ലക്ഷം വീട് കോളനിയിലെ റഫ്‌സീന (17) യുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. ബുധനാഴ്ചയാണ് റഫ്‌സീനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിങ്ങള്‍ എല്ലാവരും ഞാന്‍ പറഞ്ഞത് കേട്ടില്ലല്ലോ… എന്റെ ലൈഫ് എനിക്കുള്ളതാണ്. തുടങ്ങി അഞ്ചു വരികളാണ് റഫ്‌സീനയുടെ ആത്മഹത്യാ കുറിപ്പില്‍ കണ്ടെത്തിയത്. ഇതില്‍ നിന്നും മരണകാരണം വ്യക്തമാകുന്നില്ല. മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന മാലൂര്‍ എസ്.ഐ ടി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം റഫ്‌സീനയുടെ മൊബൈല്‍ ഫോണും പോലീസ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്. ഒറ്റമുറി വീട്ടിലെ പരിമിതിക്കുള്ളില്‍ നിന്ന് പ്രാരാബ്ദങ്ങളോട് പടപൊരുതിയാണ് സ്വപ്രയത്‌നത്തിലൂടെ ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റഫ്‌സീന പഠനത്തില്‍ മുന്നേറിയത്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി എവരുടേയും പ്രശംസ നേടിയിരുന്നു. എന്നാല്‍ പ്ലസ്ടു വില്‍ 1200 ല്‍ 1186 മാര്‍ക്ക് നേടിയാണ് റഫ്‌സീന വിജയതിലകമണിഞ്ഞത്. ഇല്ലായ്‌മയില്‍ നിന്നും മികച്ച വിജയം നേടിയ റഫ്‌സീനയുടെ ദുരിത കഥകള്‍ സമൂഹ മാധ്യമങ്ങളിലടക്കം സ്ഥാനം നേടിയിരുന്നു. ഡോക്ടറാകണമെന്നതായിരുന്നു ഈ മിടുക്കിയുടെ ആഗ്രഹം സാമ്പത്തിക പിന്നോക്കാവസ്ഥ പഠനത്തിന് വിഘാതമായേക്കാമെന്ന് റഫ്‌സീന ചിന്തിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാതാവ് റഹ്മത്ത് കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സഹോദരന്‍ മഹ്‌റൂഫ് ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. സഹോദരി മന്‍ സീന തിരുവനന്തപുരത്ത് ബി ഫാമിനു പഠിക്കുകയാണ്.പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാടിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കി നാളുകളാണ് കൊച്ചു മിടുക്കിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.