Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജനവാസകേന്ദ്രത്തില്‍ കളനാശിനി പ്രയോഗം നടത്തിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 05:23 pm IST
inWayanad
പനമരം: നീര്‍വാരം- കല്ലുവയല്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ പ്രദേശവാസി കളനാശിനി തളിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് പ്രദേശവാസിയായ ദിലീപ്കുമാര്‍ പനമരം പോലീസില്‍ പരാതി നല്‍കി. ഛര്‍ദി, പനി, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. കല്ലുവയല്‍ സ്വദേശിയായ മത്തായി (സുരേഷ്) എന്നയാള്‍ക്കെതിരേയാണ് പരാതി. മെയ് 12ന് അദ്ദേഹത്തിന്റെ കൃഷിയിടത്തിലും പൊതുവഴിയിലും അയല്‍വാസികളുടെ കൃഷിഭൂമിയുടെ അതിരിലും വിഷപ്രയോഗം നടത്തി. നിരോധിത കളനാശിനിയായ ഗ്രാമോക്‌സോന്‍, റൗണ്ട്അപ്പ് എന്നിവയിലെതെങ്കിലുമാണോ ഉപയോഗിച്ചിട്ടുള്ളത് എന്ന് സംശയമുണ്ടെന്ന് ദിലീപ്കുമാര്‍ പറയുന്നു. ചെരിഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ തളിക്കുന്ന കീടനാശിനികള്‍ മഴവെള്ളത്തോടൊപ്പം സമീപത്തെ കൃഷിയിടത്തിലൂടെയും വഴിയിലൂടെയുമാണ് ഒഴുകിപോകുന്നത്. കഴിഞ്ഞ വര്‍ഷവും വഴിയില്‍ കളനാശിനി പ്രയോഗം നടത്തിയിരുന്നു. അന്ന് ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടും അത് പരിഗണിക്കാതെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിഷ പ്രയോഗം നടത്തിയത്. മുമ്പ് കീടനാശിനി തളിച്ചതുമായി ബന്ധപ്പെട്ട് പനമരം കൃഷി ഓഫീസര്‍ക്കും സബ് കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അത് ശരിയാംവിധം അന്വേഷിക്കുന്നതിണോ പരിഹരിക്കുന്നതിനാവശ്യമായമായ ഇടപെടലുകള്‍ നടത്തുകയോ ഉണ്ടായിട്ടില്ലെന്ന് ദിലീപ്കുമാര്‍ ആരോപിച്ചു. മത്തായിയുടെ കൃഷിടത്തിനു തൊട്ടടുത്തു ഏകദേശം 10ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.