Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാനദണ്ഡങ്ങള്‍ പാലിക്കാതെ മാംസക്കച്ചവടം; കര്‍ശന നടപടിക്ക് കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 11:57 pm IST
inKozhikode

കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ മാംസകച്ചവടം നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഒരുങ്ങുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പരസ്യമായി ഇറച്ചി പ്രദര്‍ശിപ്പിച്ച് മാംസ വ്യാപാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു. മാംസവ്യാപാരി കളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മാംസ വ്യാപാരികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പുറത്തിറക്കി. മാര്‍ഗ നിര്‍ദ്ദേശം അംഗീകരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് സംബന്ധിച്ചുള്ള പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരു മറയുമില്ലാതെ ആടുമാടുകളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കിയുള്ള കച്ചവട രീതി നഗരപരിധിയില്‍ ഇനി അനുവദിക്കില്ല.

ശീതീകരിച്ച് സൂക്ഷിക്കാത്ത ഇറച്ചി ആറ് മണിക്കൂറില്‍ കൂടുതല്‍ വില്‍പന നടത്താനാകില്ല. തലയും കാലുകളും പ്രദര്‍ശിപ്പിച്ചുള്ള കച്ചവടം അനുവദിക്കില്ല. മലിനമായ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ ഇറച്ചി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സ്‌കൂളുകള്‍ക്ക് അടുത്തുപോലും ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ്.

പൊതുഇടങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ ഒഴിവാക്കണമെന്നും പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ വില്‍പന നടത്താവൂ എന്നുമുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ജനവാസ കേന്ദ്രങ്ങളിലും റോഡരികുകളിലും ബസ്‌സ്റ്റോപ്പ് പരിസരങ്ങളിലുമെല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ച് ഇറച്ചി കച്ചവടം തുടരുന്നത്. അനധികൃതമായ ഇറച്ചി കച്ചവടങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍: കടകളില്‍ അറവ് നടത്തരുത്. ഡി ആന്‍ഡ് ഓ ലൈസന്‍സ് നിര്‍ബന്ധം. ഇറച്ചി, തല എന്നിവ പ്രദര്‍ശിപ്പിക്കരുത് ( ആദ്യം 5000 പിഴ, പിന്നെ അടച്ച് പൂട്ടല്‍). അറവിന് ശേഷം ആറ് മണിക്കൂര്‍ മാത്രം കച്ചവടം ( ഉച്ചയ്‌ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന കടകള്‍ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കണം ).

ഗുണനിലവാരമില്ലാത്ത മാംസം വില്‍ക്കുന്ന കടകള്‍ അടച്ച് പൂട്ടും. ഇറച്ചി വെട്ടുന്നയാള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഇറച്ചി കടകളിലെത്തിക്കേണ്ടത് 50 മൈക്രോണില്‍ കൂടിയ പ്ലാസ്റ്റിക് കവറി പൊതിഞ്ഞ്. മൃഗത്തിന്റെ രക്തം ഇറച്ചിയല്‍ പുരട്ടരുത്. വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ അറവ് നടത്താവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.