Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശ്രീരാമന്‍ ഉത്തമ മാതൃക: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 10:53 pm IST
inKozhikode

കോഴിക്കോട്: ശ്രീരാമചന്ദ്രന്‍ ധര്‍മ്മാത്മാവാണ്, ശ്രീരാമചരിതം ലോകത്തിന് എക്കാലവും മാതൃകയാവുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. അഴകൊടി ദേവീ ക്ഷേത്രം ഹാളില്‍ നടക്കുന്ന വാല്‍മീകി രാമായണ യജ്ഞം പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമചരിതമായ രാമായണം ഭൂമിയില്‍ ശാശ്വതമായി പ്രചരിക്കുമെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചിട്ടുണ്ട്. അതുവേണ്ട പോലെ പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. തത്വജ്ഞാനിയായ ശ്രീരാമചന്ദ്രന്‍ സമഗ്ര വ്യക്തിത്വത്തിനുടമയായിയെന്ന് നാരദര്‍ നല്‍കിയ വിശേഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. കണ്ടുപഠിച്ച് വളരാന്‍ ഉത്തമ മാതൃകയില്ലെന്ന പരാതിക്ക് ശ്രീരാമചന്ദ്ര പ്രഭുവിനെ പഠിക്കൂ എന്ന മറുപടി നല്‍കാന്‍ നമുക്കു മനസ്സിരുത്താം. ശ്രീമദ് രാമായണം കാലികമായി വിചാര വിധേയമാക്കാം.

തമസാ നദീ തടത്തില്‍ വനഭംഗി ആസ്വദിച്ചു നടന്ന വാല്‍മീകിയെ പ്രേമ സല്ലാപത്തിലേര്‍പ്പെട്ട ക്രൗഞ്ചപക്ഷികളുടെ ദൃശ്യം ആകര്‍ഷിച്ചു. എന്നാല്‍ ഒരു വേടന്‍ തൊടുത്തുവിട്ട ശരം ആണ്‍പക്ഷിയെ ഹനിച്ച കാഴ്ച ആ കരുണാമൂര്‍ത്തിയെ വേദനിപ്പിച്ചു. പെണ്‍പക്ഷിയുടെ കദനം ആവാഹിച്ച് ആ കവി ഹൃദയം മാ നിഷാദ എന്നു തുടങ്ങുന്ന ശ്ലോകം ആലപിച്ചു പോയി. വേടന്റെ ആഹാര അവകാശത്തെ വാല്‍മീകി ചോദ്യം ചെയ്യില്ലെന്നും, വേറെ അര്‍ത്ഥ തലം ഈശ്ലോകത്തിന് കല്‍പിക്കേണ്ടതുണ്ടെന്നും വിദ്വാന്മാര്‍ വിലയിരുത്തുന്നത് ശ്രദ്ധിക്കണം.

ഉപനിഷത് പ്രസിദ്ധമായ രണ്ടു കിളികളുടെ കഥ ഇവിടെ പ്രസക്തമാണെന്ന അഭിപ്രായം ചിന്തനീയമാണ്. ജീവാത്മാവിന് പരമാത്മാവിനോടുള്ള പ്രേമം അഹന്തയെന്ന വേടന്റെ ശരത്താല്‍ ശല്യം ചെയ്യപ്പെടുന്നത് തടയുക തന്നെ വേണം.

തനിയെ ആവിര്‍ഭവിച്ച ശ്ലോക ശൈലിയില്‍ ശ്രീരാമചരിതം വിരചിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചു. അങ്ങിനെ മാ നിഷാദ എന്ന ശ്ലോകം രാമായണ ബീജ ശ്ലോകമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.