Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാത: സിപിഎം നിലപാട് നിരാശജനകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 07:55 pm IST
inWayanad
കല്‍പ്പറ്റ: നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകാന്‍ സാധ്യത തെളിയുമ്പോള്‍ പദ്ധതിയുടെ നടത്തിപ്പിനായി നീക്കിവച്ച തുക നല്‍കാത്ത സര്‍ക്കാര്‍ നടപടി നിരാശജനകമാമെന്ന് കിസാന്‍ ജനത വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇത്രയുംകാലം അവസാന പരിഗണനയില്‍ ഉണ്ടായിരുന്ന തലശേരി-മൈസൂര്‍ പാത എന്ന് ആവശ്യം മുന്നോട്ട് വച്ച് ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്‍പാത ലാഭകരമാണെന്നും പരസ്ഥിതിക്ക് കോട്ടം തട്ടാതെ വനത്തിലൂടെ 35 കിലോമീറ്റര്‍ ദൂരം തുരങ്കപാത നിര്‍മ്മിച്ച് വയനാട്ടിലെ ജനങ്ങളുടെ യാത്രാപ്രശ്ത്തിനും കാര്‍ഷിക മേഖലയുടേയും വിനോദ സഞ്ചാര വ്യാപാര മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്ന റെയില്‍പാതയെ വയനാട്ടിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ പദ്ധതി സാധ്യമാകും എന്ന ഘട്ടത്തില്‍ ജനങ്ങള്‍ കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും തട്ടിപ്പാണെന്ന നിലപാട് ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ്.
വയനാട് മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും ഭരണപക്ഷത്തായിരുന്ന കിസാന്‍ ജനത, യൂത്ത്‌ലീഗ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്‌ട്രീയത്തിന് അതീതമായ പ്രക്ഷോഭങ്ങളും സിപിഎം തള്ളിപ്പറഞ്ഞു. ഇടതുപക്ഷ ജനധിപത്യമുന്നണി അധികാരത്തില്‍ വന്ന ്ഒരു വര്‍ഷമായിട്ടും മെഡിക്കല്‍ കോളജിന് ഒരു കല്ലുപോലും വെക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന് വയനാടിന് ലഭിക്കേണ്ട പല പദ്ധതികളും നഷ്ടപ്പെടുകയാണ്. നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്‍പാതപോലെയുള്ള ജനകീയ ആവശ്യങ്ങളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നല്‍കണമെന്നും കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ. ദേവസി, ജില്ലാ പ്രസിഡന്റ് വി.പി. വര്‍ക്കി, എം.കെ. ബാലന്‍, കെ.കെ. രവി, സി.ഒ. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.