Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പൂമുഖം അക്രമം: ലീഗുമായുള്ള ഒത്തുതീര്‍പ്പില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:08 pm IST
inKozhikode

കുറ്റിയാടി: വേളം പൂമുഖത്ത് പോലീസുകാരെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസ് സിപിഎം- ലീഗ് നേതൃത്വം ഒത്തുതീര്‍പ്പാക്കിയതിനെതിരെ സിപിഎമ്മില്‍ പൊട്ടിത്തെറി. പോലീസ് സംവിധാനത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ ആഭ്യന്തരവകുപ്പ് ലീഗുമായി കേസ് ഒതുക്കിത്തീര്‍ത്തതില്‍ പരക്കെ ആരോപണമുയര്‍ന്നു. പോലീസിനെ ഏകപക്ഷീയമായി ആക്രമിക്കുകയും എസ്‌ഐ ഉള്‍പ്പെടെ 13 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ 300 പേര്‍ക്കെതിരെ അന്വേഷണവും അറസ്റ്റും തുടരുന്നതിനിടയിലാണ് തുടരന്വേഷണം അവസാനിപ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ വകയ്‌ക്കാ തെ മുഖ്യമന്ത്രിയും ലീഗുനേതാക്കളും സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇന്നലെ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം മുന്‍കൂട്ടി നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരുന്നു. യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും സിപിഎം-ലീഗ് നേതാക്കള്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അണിയറിയില്‍ എല്ലാ കാര്യങ്ങളും തയ്യാറാക്കിയ സിപിഎം പ്രാദേശിക അണികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗത്തില്‍ നേരിട്ട് പങ്കെടുത്തില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള തീരുമാനമാണ് സമാധാന യോഗം വിളിച്ചുതെന്ന് യോഗത്തില്‍ കലക്ടര്‍ പറഞ്ഞപ്പോള്‍ സിപിഎം നേതൃത്വം വെട്ടിലാവുകയായിരുന്നു.

എസ്പി, ഡിവൈഎസ്പി, സിഐക്കും പരിക്കുപറ്റിയ കേസുമായി മുന്നോട്ടു പോയില്ലെങ്കില്‍ പോലീസ് സംവിധാനത്തിന്റെ വിശ്വാസത്തെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല.

രാഷ്‌ട്രീയ സംഘര്‍ഷമില്ലാത്ത സ്ഥലത്ത് ഒരുകൂട്ടം ആക്രമകാരികള്‍ പോലീസിനെ ആക്രമിച്ചതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്റെയും സിപിഎമ്മിലെ ചില ഉന്നതരുടെയും ഇടപെടലിനെതിരെ ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത് നേതൃത്വത്തെ അങ്കലാപ്പിലായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.