Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജാത്യാലുളളത് തൂത്താല്‍ പോകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 11:40 pm IST
inKannur

ജാത്യാലുളളത് തൂത്താല്‍ പോകില്ലെന്നും പുളളിപുലിയുടെ പുളളി മായ്ച്ചാല്‍ മായില്ലെന്നുമുളള ചൊല്ലുകള്‍ കണ്ണൂരുകാര്‍ക്കും മലയാളികള്‍ക്കും വളരെ സുപരിചിതമാണ്. ആരേക്കൊണ്ടാണ് എന്താണ് കണ്ണൂരാന്‍ പറയാന്‍ പോകുന്നതെന്ന് കാര്യത്തിലേക്ക് കടക്കും മുമ്പ്തന്നെ നാട്ടാര്‍ക്ക് മനസ്സിലായിക്കാണും.

ലോകത്തു തന്നെ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന കണ്ണൂരിലെ സിപിഎമ്മുകാരെ കുറിച്ചല്ലാതെ മറ്റാരെ കുറിച്ചുമല്ല പറഞ്ഞത്. കൊലപാതക രാഷ്‌ട്രീയം രക്തത്തിലലിഞ്ഞ കണ്ണൂരിലെ സിപിഎമ്മു കാര്‍ ഈ ചൊല്ലുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയച്ചിരിക്കുകയാണ്. തുടര്‍ച്ചയായ സിപിഎം അക്രമങ്ങളും കൊലപാതകങ്ങളും കാരണം അശാന്തി നടമാടിയിരുന്ന കണ്ണൂര്‍ ജില്ല ശാന്തമാകുമെന്നും അക്രമ രാഷ്‌ട്രീയത്തിന്റെ നാടെന്ന കുപ്രസിദ്ധിക്ക് വിരാമമാകുമെന്നും സമാധാനമാഗ്രഹിക്കുന്ന ജില്ലയ്‌ക്കകത്തും പുറത്തുമുളള ജനത വിശ്വസിക്കാനാരംഭിച്ചു തുടങ്ങിയപ്പോഴാണ് അശനിപാതം പോലെ പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റ് കൊലക്കത്തി വീണ്ടുമുയര്‍ത്തി ഒരു നിരപരാധിയായ സംഘപ്രവര്‍ത്തകന്റെ കുടുംബത്തേ കൂടി അനാഥമാക്കിയിരിക്കുന്നത്.

ലോകത്തിന്റെ നാനാ ഭാഗത്തും ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട പ്രത്യയ ശാസ്ത്രത്തിന് കേരളത്തില്‍ ചുരുങ്ങിയത് കണ്ണൂരിലെങ്കിലും നിലനിന്നു പോകണമെങ്കില്‍ എതിരാളികളെ ഉന്മൂലനം ചെയ്തു കൊണ്ടല്ലാതെ സാധ്യമാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതു കൊണ്ടു തന്നെയാണ് എത്ര പ്ലീനങ്ങള്‍ നടത്തിയിട്ടും കണ്ടാലും കൊണ്ടാലും ഈ പാര്‍ട്ടി പഠിക്കാത്തത്. ഓരോ കൊലപാതകം നടത്തുമ്പോഴും ഇവര്‍ത്തന്നെ ഇവരുടെ കുളം തോണ്ടുകയാണെന്ന് തിരിച്ചറിയാനുളള വിവേകം പോലും കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

ആസൂത്രിതമായി ഓരോ കൊലപാതകങ്ങള്‍ നടത്തുക,പങ്കില്ലെന്ന് പ്രസ്താവന നടത്തുക ഗീബല്‍സിയന്‍ നുണകള്‍ പടച്ചുവിടുക, ഒടുവില്‍ പാര്‍ട്ടിക്കാരായ പ്രതികള്‍ പിടിയിലാകുമ്പോള്‍ മലക്കംമറിയുക ഇതാണ് കണ്ണൂരില്‍ കൊലപാതക രാഷ്‌ട്രീയത്തിന് തുടക്കം കുറിച്ച കാലംതൊട്ട് സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന ഭരണം കിട്ടിയ പാര്‍ട്ടി അധികാരത്തണലില്‍ കഴിഞ്ഞ പതിനൊന്നര മാസത്തെ ഭരണത്തിനിടയില്‍ 5 സംഘപരിവാര്‍ പ്രവര്‍ത്തകരേയാണ് സിപിഎം ജില്ലയില്‍ കൊലപ്പെടുത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ സംയമനം ഒന്നു കൊണ്ടു മാത്രം ജില്ലയില്‍ കൂടുതല്‍ അക്രമങ്ങള്‍ നടന്നില്ല.

മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും മുന്‍കയ്യെടുത്ത് ജില്ലയില്‍ സമാധാനത്തിന് ശ്രമം ആരംഭിച്ച ശേഷമാണ് അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകനേയും ഇപ്പോള്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനേയും കൊലപ്പെടുത്തിയത്. സ്വന്തം പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായ വ്യക്തി മുന്‍കയ്യെടുത്ത് ആരംഭിച്ച സമാധാന ശ്രമങ്ങള്‍ പോലും തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് സിപിഎമ്മിന്റെ കണ്ണൂരിലെ നേതൃത്വം പയ്യന്നൂര്‍ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുകയാണ്. പാര്‍ട്ടിയെ ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന് പലരും വിളിച്ചതില്‍ തെറ്റില്ലെന്ന് കാലം തെളിയിക്കുകയായണ്.

നായയുടെ വാല്‍ ഓടക്കുഴലിലിട്ടാല്‍ എന്ന ചൊല്ല് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ സത്യമാവുകയാണ്. പാര്‍ട്ടി നാളുകള്‍ കഴിയുന്തോറും ഉപ്പുവെച്ച കലം പോലെയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ ജനം ഈ പ്രസ്ഥാനത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന കാലം വിദൂരമായിരിക്കില്ലെന്നേ കണ്ണൂരാന് സിപിഎം നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാനുളളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

പുതിയ വാര്‍ത്തകള്‍

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.