Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജീവന്‍ തുടിക്കും ശില്പങ്ങളുമായി വിനോയ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 04:41 pm IST
in Alappuzha

ആലപ്പുഴ: ചകിരി, തൊണ്ട്, തെങ്ങിന്റെ പൂക്കുല തുടങ്ങി അടയ്‌ക്കാ വരെ ഉപയോഗിച്ചു ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് വിനോയ് തോമസ്(41) എന്ന യുവാവ്.

സിംഹവാലന്‍ കുരങ്ങ്, കഴുകന്‍, മൂങ്ങ, കോഴി, കരിമൂര്‍ഖന്‍, കുരുവി, കീരി, ഫഌവര്‍വേസ്, ഈച്ച തുടങ്ങി ഒട്ടനവധി ശില്പങ്ങളാണ് ഈ യുവാവിന്റെ കരവിരുതില്‍ ജന്മം കൊണ്ടത്.

ഓരോ ശില്പങ്ങളും തയാറാക്കാന്‍ വളരെ കുറഞ്ഞ സമയമാണ് എടുത്തിരിക്കുന്നത്. ആലപ്പുഴകാഞ്ഞിരംചിറയില്‍ കറുകയില്‍ വീട്ടില്‍ വിനോയ് കെ തോമസ് കുറച്ചുനാള്‍ മുമ്പാണ് ഇത്തരത്തില്‍ കയര്‍ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയത്.

ജീവിതപ്രാരാബ്ധങ്ങള്‍ക്കും പല പ്രതിസന്ധികള്‍ക്കും നടുവില്‍ മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ തന്റെ പ്രതിഭയെ തേച്ചുമിനുക്കി വീണ്ടെടുത്തിരിക്കുകയാണ് ഈ കലാകാരന്‍.

ഓട്ടോയോടിച്ച് ഉപജീവനം നടത്തുന്ന വിനോയിക്കു 16 വര്‍ഷം മുമ്പ് ചന്തിരൂരില്‍വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ തന്റെ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. അന്നുമുതല്‍ കൃത്രിമകാലിലാണ് ജീവിതം.

കഴിഞ്ഞ ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരംചിറ വാര്‍ഡില്‍നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ പ്രചാരണത്തിനായുള്ള ഗാനങ്ങള്‍ എഴുതുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്ത വിനോയ് നല്ലൊരു ഗായകന്‍ കൂടിയാണ്.

കയര്‍മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ചകിരി, തൊണ്ട് തുടങ്ങിയവ ഉപയോഗിച്ചു തികച്ചും വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഈ യുവാവിനു അടുത്ത തലമുറയിലേക്കു ഇവ പകര്‍ന്നു നല്കാന്‍ ഒരു പരിശീലന പാഠശാല തുടങ്ങാനും ആഗ്രഹമുണ്ട്.

ഓരോ ഉത്പന്നവും രണ്ടുമൂന്നു ദിവസം കൊണ്ടു തീര്‍ക്കാമെന്നുറപ്പുള്ളതിനാല്‍ കൂടുതല്‍ ശില്പങ്ങള്‍ നിര്‍മിച്ചു വിദേശവിപണിയില്‍ അടക്കം ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാര്യ: മഞ്ജു. മകന്‍: അലന്‍(പ്ലസ്ടു വിദ്യാര്‍ഥി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.