Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഞ്ചങ്കോട് നിലമ്പൂര്‍ റെയില്‍വേ സിപിഎം അട്ടിമറിച്ചതായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 10:52 pm IST
in Wayanad

കല്‍പ്പറ്റ : വയനാട്ടിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായാ നഞ്ചങ്കോട് നിലമ്പൂര്‍ റെയില്‍വേ സിപിഎം അട്ടിമറിച്ചതായി എന്‍ഡിഎ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ മുറവിളി തുടങ്ങിയ റെയില്‍വേക്ക് വാജ്‌പേയ് ഗവണ്‍മെന്റായിരുന്നു സര്‍വേക്ക് പണം അനുവദിച്ച് പ്രാരംഭ നടപടികളാരംഭിച്ചത്. തുടര്‍ന്ന് നരേന്ദ്രമോദി ഗവണ്‍മെന്റ് വയനാട് റെയില്‍വേക്ക് ബജറ്റില്‍ അംഗീകാരം നല്‍കുകയായിരുന്നു. ചിലവിന്റെ പകുതി തുക കേന്ദ്രം അനുവദിക്കുമെന്ന ഉറപ്പില്‍ അംഗീകാരം നല്‍കിയ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് വേണ്ടി അനുവദിച്ച എട്ട് കോടി രൂപയില്‍ രണ്ട് കോടി രൂപ സംസ്ഥാന ഗവണ്മെന്റ് ഡിഎംആര്‍സിക്ക് കൈമാറുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലംഘിചിരിക്കുന്നത്. സിപിഎം നേതാക്കളുടെ വടംവലി മൂലമാണ് വയനാട്ടുകാരുടെ ചിരകാലസ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്. എന്‍ഡിഎ ഗവണ്മെന്റിന്റെ പ്രത്യേക താല്പര്യത്തില്‍ അംഗീകാരം ലഭിച്ച റെയില്‍വേ അട്ടിമറിക്കുന്ന കേരളം സംസ്ഥാന ഗവണ്‍മെന്റിന്റെ ഹീനമായ നടപടികള്‍ക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ 16ന് കലക്ടറേറ്റില്‍ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപി ദേശീയസമിതി യോഗം പി.കെ.കൃഷ്ണദാസ് മുന്‍ കേന്ദ്ര മന്ത്രീ പി.സി.തോമസ് ജെആര്‍എസ് സംസ്ഥാന അധ്യക്ഷ സി.കെ.ജാനു തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയില്‍ എന്‍ഡിഎ ചെയര്‍മാന്‍ സജിസങ്കര്‍ അധ്യക്ഷത വഹിച്ചു. പി.സി.മോഹനന്‍, പള്ളിയറ രാമന്‍സ, കെ,സദാനന്ദന്‍ പി.ജി.ആനന്ദ് കുമാര്‍, കെ.മോഹന്‍ ദാസ്, ഷാജി ബത്തേരി, മത്തായി പറമ്പില്‍, ബാബു കാര്യമ്പാടി, കെ.മുഹമ്മദ്. റെജി പുത്തേഴത്ത്, ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് പുരോഹിതന്മാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.