Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പകര്‍ച്ചവ്യാധികള്‍: സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ 646 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:59 pm IST
inKozhikode

രാജേഷ് രവീന്ദ്രന്‍

കൊച്ചി: മാലിന്യം കുമിഞ്ഞുകൂടിയും നല്ല കുടിവെള്ളം കിട്ടാതെയും സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍. അഞ്ചുവര്‍ഷത്തിനിടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 646 പേര്‍ മരിച്ചു. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും എലിപ്പനിയുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. എല്ലാവര്‍ഷവും പകര്‍ച്ചവ്യാധികളുടെ കണക്കെടുക്കുന്ന ആരോഗ്യവകുപ്പിന് മരണസംഖ്യ കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല.

2012ല്‍ സംസ്ഥാനമൊട്ടാകെ 107 പേരാണ് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത്. ഇതില്‍ 16 മരണവും ഡെങ്കിപ്പനി പിടിപെട്ടായിരുന്നു. 11 പേര്‍ സാധാരണ പനി ബാധിച്ചും മരിച്ചു. 2013 ആയപ്പോള്‍ മരണസംഖ്യ 126 ആയി ഉയര്‍ന്നു. എലിപ്പനിയാണ് ആ വര്‍ഷം വില്ലനായത്. 34 പേരാണ് എലിപ്പനി പിടിപെട്ട് മരിച്ചത്. 29 പേര്‍ ഡെങ്കിപ്പനി പിടിച്ചും മരിച്ചു.

2014ല്‍ 128 പേര്‍ മരിച്ചു. എലിപ്പനി തന്നെയായിരുന്നു ആ വര്‍ഷവും വില്ലന്‍. 43 പേരാണ് എലിപ്പനി പിടിപെട്ട് മരിച്ചത്. 29 പേര്‍ സാധാരണ പനി പിടിച്ചും മരിച്ചു. 2015ല്‍ മരണ സംഖ്യ 161 ആയി ഉയര്‍ന്നു. അക്കൊല്ലം എലിപ്പനിക്കൊപ്പം പനിയും മറ്റൊരു വകഭേദമായ സ്‌ക്രബ് ടൈഫസും വില്ലനായി. 15 പേരാണ് സ്‌ക്രബ് ടൈഫസ് ബാധിച്ച് മരിച്ചത്.

എറണാകു ളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളാണ് പകര്‍ച്ചവ്യാധിയില്‍ മുന്നില്‍.

പകര്‍ച്ചവ്യാധി മരണങ്ങള്‍ ഏറിയതോടെ ആരോഗ്യവകുപ്പ് ഉണര്‍ന്ന വര്‍ഷമായിരുന്നു 2016. അക്കൊല്ലം ബോധവത്കരണത്തിലൂടെയും പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും മരണസംഖ്യ 124 ആയി കുറച്ചുകൊണ്ടുവരാനായി. 2017ല്‍ മൂന്നുമാസത്തിനിടെ 14 പേരുടെ ജീവന്‍ പകര്‍ച്ചവ്യാധികള്‍ കവര്‍ന്നു.

എച്ച് വണ്‍ എന്‍ വണ്‍, കുരങ്ങുപനി, ചെള്ളുപനി എന്നിവയും മരണങ്ങള്‍ക്ക് കാരണമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

പുതിയ വാര്‍ത്തകള്‍

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.