Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയെയും എസ്എഫ്‌ഐയെയും വിമര്‍ശിച്ച് ടി.പി. ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 08:21 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും വിമര്‍ശിച്ച് കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍ രംഗത്ത്. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാൡന്റെ കസേര കത്തിച്ച സംഭവവും ആയുധം കണ്ടെത്തിയ സംഭവത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു വിമര്‍ശനം.

മഹാരാജാസിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്ന് ആയുധം കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് കസേര കത്തിക്കല്‍. കാമ്പസ് രാഷ്‌ട്രീയം ഒരു കൂട്ടര്‍ മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. താനും അവരുടെ ഒരു ഇരയായിരുന്നുവെന്നായിരുന്നു എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ച് ടി.പി. ശ്രീനിവാസന്‍ പ്രതികരിച്ചത്.

വിദ്യാഭ്യാസ നയ പരിഷ്‌കാരം രാഷ്‌ട്രീയപാര്‍ട്ടികള്‍ സമവായത്തിലെത്തണം- ടി.പി. ശ്രീനിവാസന്‍

കൊച്ചി: വിദ്യാഭ്യാസ രംഗത്തെ പുതിയ പരിഷ്‌കാരങ്ങള്‍ കുട്ടികളുടെ ഭാവിയില്ലാതാക്കുന്നതാവരുതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണം. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും ഭരണം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ നയങ്ങളും മാറുകയാണ്. ഇത് ശരിയല്ല. പക്ഷേ, 20ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടില്‍ പറ്റില്ല. ലോകത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ നയങ്ങളും മാറേണ്ടതുണ്ട്.

കേരളത്തില്‍ പഠിക്കുന്ന 40 ശതമാനം പേരും പുറത്തുപോയി ജോലി ചെയ്യേണ്ടവരാണ്. അതിനാല്‍ ഇംഗ്ലീഷ് മീഡിയത്തെ ഫാഷനായി കാണരുത്. ഏത് ക്ലാസ്സ് വരെ ഏത് ഭാഷ പഠിക്കണമെന്ന് വ്യക്തമായി നിര്‍വചിക്കണം. വിദ്യാഭ്യാസ മേഖല മുഴുവനായും സര്‍ക്കാര്‍ അടക്കിവാഴണോ സ്വകാര്യ മേഖലയ്‌ക്കുംകൂടി നല്‍കണോ എന്നതുസംബന്ധിച്ചും വ്യക്തമായ നിര്‍വചനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭാരതി അഖില ഭാരതീയ ഉപാധ്യക്ഷന്‍ ദിലീപ് ബേത് കേക്കറും വിഷയം അവതരിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്‍ അധ്യക്ഷന്‍ എ.കെ. ശ്രീധരന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എം. വേണുഗോപാല്‍, ആര്‍.വി. ജയകുമാര്‍, എ.സി. ഗോപിനാഥന്‍, എന്‍.സി.ടി. രാജഗോപാല്‍, പി.കെ. മാധവന്‍, പി. കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.