Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുക്കള്‍ വോട്ട് ബാങ്കാകണം: സ്വാമി വിവിക്താനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 08:18 am IST
in Kerala

ആലപ്പുഴ: ഹിന്ദുക്കള്‍ വോട്ട് ബാങ്കായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചിന്മയ മിഷന്‍ റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുമയുടെ സന്ദേശമാണ് സാമുദായിക സംഘടനകള്‍ പ്രചരിപ്പിക്കേണ്ടത്. സംഘടിച്ച് ശക്തി നേടിയാല്‍ മാത്രമെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയൂ. അനാദിയായ സംസ്‌കാരത്തിന് മങ്ങലേല്‍ക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ബാദ്ധ്യതയാണ്.

എല്ലാ വെല്ലുവിളികളെയും ഹൈന്ദവമായ കാഴ്ചപ്പാടുകളോടുകൂടിയാണ് നേരിടേണ്ടത്. ഞാന്‍ ഹിന്ദുവാണെന്നും ആര്‍ഷ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ചങ്കൂറ്റത്തോടെ പറയാന്‍ സാധിക്കണം. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യന്‍കാളിക്കും സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിച്ചത് അവര്‍ ആത്മീയതയില്‍ അടിയുറച്ചു നിന്നതിനാലാണ്. ഹൈന്ദവ സമൂഹത്തില്‍ ഇന്ന് ഉണര്‍വിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. എന്നാല്‍ ഇനിയും മൈലുകള്‍ താണ്ടണം.

ഹൈന്ദവ സംസ്‌കാരത്തില്‍ അടിയുറച്ചു നില്‍ക്കുന്ന നേതാവ് പ്രധാനമന്ത്രിയായതോടെ ഹിന്ദുക്കളാണെന്ന് പറയാന്‍ നമ്മള്‍ ധൈര്യപ്പെട്ടുതുടങ്ങി. എങ്കിലും അനൈക്യത്തിന്റെ രൂപങ്ങള്‍ സമൂഹത്തില്‍ ധാരാളം നിലനില്‍ക്കുന്നുണ്ട്. ജാതീയമായ ജീര്‍ണ്ണതയ്‌ക്കു കാരണം അജ്ഞതയാണ്. ജാതി മനുഷ്യസൃഷ്ടിയും വര്‍ണ്ണം ഈശ്വരസൃഷ്ടിയുമാണ്. ജ്ഞാനത്തിലൂടെ ജാതീയമായ വേര്‍തിരിവുകള്‍ക്കപ്പുറം ഹിന്ദുക്കള്‍ ഒന്നാണെന്ന ചിന്തയാണ് പ്രചരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ അദ്ധ്യക്ഷയായി. ഹിന്ദു ഐക്യവേദി രക്ഷാധികാരിമാരായ ആചാര്യ എം.കെ. കുഞ്ഞോല്‍, പി.കെ. ഭാസ്‌കരന്‍, ജന. സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം വിഷയം അവതരിപ്പിച്ചു.

ഹൈന്ദവര്‍ ജന്മഭൂമി വായിക്കണം: സ്വാമി വിവിക്താനന്ദ

ആലപ്പുഴ: നമ്മുടെ സംസ്‌കാരം, പാരമ്പര്യം എന്നിവയെക്കുറിച്ച് അറിവുള്ളവരായി ഹിന്ദു സമാജം മാറണമെന്ന് ചിന്മയ മിഷന്‍ കേരള റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ.

ഓരോ വീട്ടിലും ജന്മഭൂമി പത്രം വരുത്താന്‍ തയ്യാറാകണം. രാഷ്‌ട്രീയം നോക്കാതെ ഹൈന്ദവര്‍ നിര്‍ബന്ധമായും ജന്മഭൂമി വായിക്കണം.

അജ്ഞതയാണ് ഹിന്ദു സമൂഹത്തിന്റെ ശാപം. ജ്ഞാനം നേടുന്നതിന് ജന്മഭൂമി വളരെ സഹായകരമാണ്. അതിലെ സംസ്‌കൃതി പേജ് നമ്മുടെ അറിവില്ലായ്‌മ പരിഹരിക്കുന്നതിന് വളരെയേറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.