Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി വയനാട്ടില്‍ വേനല്‍മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 09:39 pm IST
inWayanad

കല്‍പ്പറ്റ : കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി വയനാട്ടില്‍ വേനല്‍മഴ. കഴിഞ്ഞ 15 ദിവസമായി വയനാട്ടില്‍ തുടര്‍ച്ചയായി പെയ്യുന്ന വേനല്‍മഴ വയനാടന്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കൊടുംവേനലില്‍ വിളനാശം സംഭവിച്ച് അതിനെ അതിജീവിച്ച ഭാഗങ്ങളിലെ വിളകളെല്ലാം വേനല്‍ മഴയില്‍ ഭൂരിഭാഗവും നശിച്ചു.

ജില്ലയുടെ പല ഭാഗത്തും കൊയ്‌ത്തിന് പാകമായി നില്‍ക്കുന്ന നെല്‍പ്പാടങ്ങളില്‍ ആലിപ്പഴ വര്‍ഷവും വേനല്‍മഴയും വന്‍ നഷ്ടമാണ് വരുത്തിയത്.

പല ഭാഗത്തും നെല്ല് പൊഴിഞ്ഞുപോവുകയും കാറ്റില്‍ അടിഞ്ഞുവീഴുകയുമുണ്ടായി. കൊയ്‌തെടുക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകര്‍ ഒന്നാകെ. വീശിയടിച്ച കാറ്റില്‍ മൂന്നര കോടി രൂപയുടെ നഷ്ടമാണ് വയനാട്ടിലെ കാര്‍ഷിക മേഖലയ്‌ക്ക് കണക്കാക്കുന്നത്. നേന്ത്രവാഴയാണ് നശച്ചവയില്‍ ഭൂരിഭാഗവും പാവല്‍, പയര്‍ കൃഷികളും വ്യാപകമായി നശിച്ചു. കാപ്പി, കുരുമുളക് തുടങ്ങിയവയ്‌ക്കും വന്‍ നാശമാണ് വരുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെയാണ് മഴ പെയ്യുന്നത്. വയലേലകളിലെ കിണറുകളില്‍ മാത്രമാണ് ജലവിതാനം ഉയര്‍ന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ മാത്രമേ വയനാട്ടുകാര്‍ക്കുള്ളൂ. . മുന്‍ വര്‍ഷം വേനല്‍ മഴയിലും കാലവര്‍ഷത്തിലും വന്‍കുറവാണ് വയനാട്ടിലുണ്ടായത്. ജില്ലയില്‍ ഈ വര്‍ഷം വേനല്‍ മഴയില്‍ ഇതിനോടകം 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയിലുണ്ടായ മഴ കുറവ് ഈ വര്‍ഷം കടുത്ത ചൂടിനും വരള്‍ച്ചക്കും ഇടയാക്കിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചു.

മാര്‍ച്ച് അവസാനവാരംം മുതലാണ് ജില്ലക്ക് വേനല്‍ മഴ ലഭ്യമായിത്തുടങ്ങിയത്. മഴ പെയ്താലും പകല്‍ സമയം അന്തരീക്ഷ താപനില കുറയുന്നില്ല എന്നത് കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് സൂചിപ്പിക്കുന്നത്.2016 ല്‍ മാര്‍ച്ച് മുതല്‍ മെയ് 31 വരെ ജില്ലയില്‍ ലഭിച്ച വേനല്‍ മഴ 145.3മില്ലി മീറ്റര്‍ആയിരുന്നു.

275.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 47 ശതമാനം കുറവായിരുന്നു മുന്‍ വര്‍ഷം ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് അഞ്ച് വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 135.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു.ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാലത്ത് ജില്ലയില്‍ 11 ശതമാനം മഴയാണ് കൂടുതലായി ലഭിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.