Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കളിമണ്ണ്‌ സ്വന്തം അമ്മയ്‌ക്കുള്ള സമര്‍പ്പണമെന്ന്‌ ബ്ലെസ്സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:47 pm IST
inEntertainment

കൊച്ചി: ‘കളിമണ്ണ്‌’ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വന്‍ വിവാദങ്ങള്‍ക്കെല്ലാം സംവിധായകന്‍ ബ്ലെസിക്ക്‌ പറയാനുള്ള മറുപടി ഇത്രമാത്രം; 16-ാ‍ം വയസില്‍ നഷ്ടപ്പെട്ട സ്വന്തം അമ്മക്കുള്ള സമര്‍പ്പണമാണ്‌ ഈ സിനിമ.

തന്റെ സൃഷ്ടിയെക്കുറിച്ച്‌ വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നതാണ്‌ ഒരു കലാകാരന്‍ നേരിടുന്ന ഏറ്റവും വലിയ ഗതികേടെന്ന്‌ ബ്ലെസി പറയുന്നു. മാതൃത്വമെന്നത്‌ നമ്മളില്‍നിന്ന്‌ അകന്നുകൊണ്ടിരിക്കുകയും അമ്മയുടെ നഗ്നദൃശ്യങ്ങള്‍ പോലും വില്‍പ്പനവസ്തുവായി മാറുകയും ചെയ്യുന്ന വിധത്തില്‍ സംസ്കാരം വഴിമാറുന്ന കാലത്ത്‌ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ ഒരു വൈകാരിക ബന്ധത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ്‌ കളിമണ്ണെന്ന്‌ ചിത്രത്തിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൊബെയില്‍ ആവ്‌ പുറത്തിറക്കിയ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 23 ന്‌ ചിത്രം തീയേറ്ററുകളിലെത്തും.

ചിത്രത്തിലെ പ്രധാന രംഗങ്ങളില്‍ ഒന്നായ നടി ശ്വേതാമേനോന്റെ പ്രസവം അവസാനനിമിഷം സിസേറിയന്‍ ആകുമോയെന്ന്‌ ഭയപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എവിടെനിന്നോ ഒരു നിമിത്തംപോലെ പ്രാര്‍ത്ഥനകള്‍ക്ക്‌ ഫലം കാണുന്നു. അഭിമന്യുവിന്റെ കഥയാണ്‌ ‘കളിമണ്ണി’ന്റെ തിരക്കഥക്ക്‌ ആദ്യം പ്രേരകമായത്‌. ഉദരത്തില്‍ കഴിയുന്ന കുഞ്ഞിന്‌ അഞ്ചാം മാസം മുതല്‍ അമ്മ പറയുന്നതും കേള്‍ക്കുന്നതും അറിയാന്‍ കഴിയുന്നു.

മനുഷ്യസൃഷ്ടിയുടെ ആദ്യത്തെ അസംസ്കൃത പദാര്‍ത്ഥം കളിമണ്ണാണെന്ന കാല്‍പനിക ഭാവത്തിന്റെ അടിസ്ഥാനത്തിലാണ്‌ സിനിമക്ക്‌ അതേ പേരിട്ടതെന്ന്‌ ബ്ലെസി വ്യക്തമാക്കി.

‘കളിമണ്ണ്‌’ പൂര്‍ണമായും തന്റെ മകള്‍ സബൈനയുടെ ചിത്രമാണെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത നടി ശ്വേതാമേനോന്‍ പറഞ്ഞു. മകള്‍ തെരഞ്ഞെടുത്ത സംവിധായകനാണ്‌ ബ്ലെസി. യഥാര്‍ത്ഥ ജീവിതത്തിലെ ഗര്‍ഭത്തെ സിനിമാജീവിതത്തിലേക്ക്‌ കൊണ്ടുവരാനും അമ്മയും ജനിക്കാന്‍ പോകുന്ന കുഞ്ഞും തമ്മിലുള്ള ആത്മബന്ധം അവതരിപ്പിക്കാനും ഏറെ കഠിനപ്രയത്നം ചെയ്തെങ്കിലും ആസ്വാദ്യകരമായിരുന്നുവെന്ന്‌ അവര്‍ വ്യക്തമാക്കി.

ചിത്രം റിലീസാവുന്നതിന്‌ മുമ്പേ അതിലെ ഗാനം വന്‍പ്രചാരം നേടിയതില്‍ സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സിനിമാ സംഗീതചരിത്രത്തില്‍ പുതിയ തുടക്കംകുറിക്കുന്നതാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍. ംബെയില്‍ ആവ്‌ ആയി ഉപയോഗിക്കാനുള്ള അവസരമെന്നും അദ്ദേഹം പറഞ്ഞു. കളിമണ്ണിന്റെ നിര്‍മ്മാതാക്കളും മൊബെയില്‍ ആവ്‌ സാങ്കേതികവിദഗ്ധരും സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.