Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അമ്മ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:46 pm IST
inEntertainment

മലയാളസിനിമയിലെ അമ്മ സുകുമാരിയുടെ മരണം നഷ്ടത്തേക്കാള്‍ ഒരു കാലത്തിന്റെ മറയലാണ്‌. ചാവുകടല്‍ വറ്റിപ്പോകുന്നു എന്ന്‌ പറയുന്നതിലെ അവിശ്വസനീയത പോലൊന്ന്‌. കാലം ചിലപ്പോള്‍ ചിലരിലൂടെ അടയാളപ്പെടും. മലയാളസിനിമയിലെ കാലം സുകുമാരിയോടൊപ്പം മുദ്രിതമായി. ഒരു ജന്മം കൊണ്ട്‌ സിനിമയില്‍ പല ജന്മങ്ങള്‍ ജീവിച്ചു സുകുമാരി. ഓരോ വേഷവും ഓരോ ജന്മം പോലെ. മകളായും പെങ്ങളായും ഭാര്യയായും അമ്മയായും മുത്തശ്ശിയായും 2500 സിനിമകള്‍.
ലോകറെക്കോഡാണിത്‌.മലയാളിയായതുകൊണ്ടാവും അതുപക്ഷേ ആഘോഷിക്കാതെ പോയത്‌. ബംഗാളി ഉള്‍പ്പെടെ ഏതാണ്ടെല്ലാം ഇന്ത്യന്‍ഭാഷകളിലും അവര്‍ വേഷം തീര്‍ത്തു. മലയാളിയായ ഇന്ത്യന്‍ നടിയായി.

സുകുമാരിയെ സിനിമാക്കാരും പ്രേക്ഷകരും അമ്മ ചേര്‍ത്തുപറഞ്ഞ്‌ സുകുമാരി അമ്മയാക്കി. മലയാളി അമ്മ മാതൃകയായി സിനിമയില്‍ സുകുമാരിയെ കണ്ടു. സ്നേഹിച്ചു. ആരാധിച്ചു. ചിലരുടെ അമ്മനഷ്ടങ്ങള്‍ സുകുമാരിയെ കണ്ട്‌ താത്ക്കാലികമായി ആശ്വസിച്ചു. ഓരോ കാഴ്‌ച്ചകാരനും അവരവരായിത്തന്നെയാണ്‌ സുകുമാരിയുടെവേഷങ്ങള്‍ കണ്ടത്‌. ഉള്ളില്‍കൊണ്ടുനടക്കുന്ന വേഷങ്ങളും.

അഭിനയവ്യാകരണത്തിന്റെ ചിരപരിചിതമായ വ്യാഖ്യാനങ്ങളെയെല്ലാം തെറ്റിച്ചവയാണ്‌ സുകുമാരിയുടെ വേഷങ്ങള്‍. ആര്‍ക്കും അനുകരിക്കാനാകാത്ത നാട്യമാതൃകയായിരുന്നു അവര്‍. അതുകൊണ്ടാണ്‌ സുകുമാരി അവരായി വേറിട്ട്‌ നിന്നത്‌. എല്ലാ അവാര്‍ഡിനും അപ്പുറം പോകുന്ന ഒരംഗീകാരം തനതുനടനത്തിലൂടെ അവര്‍ സൃഷ്ടിച്ചു. ശബ്ദത്തിന്റെ ആരോഹണാവരോഹണവും ഭാവത്തിന്റെ സ്വരസ്ഥാനവും കൈചലനങ്ങളുടെ നീക്കുപോക്കുകളുമൊക്കെ അഭിനയത്തിന്റെ സര്‍വ്വകലാശാലയായ സുകുമാരിയില്‍നിന്ന്‌ പുതുതലമുറ പഠിക്കണം.

1951ല്‍ തുടങ്ങിയതാണ്‌ സുകുമാരിയുടെ നാട്യം. മലയാളിയുടെ കണ്ടുശീലത്തിന്റെ ആറ്‌ പതിറ്റാണ്ട്‌. മലയാള സിനിമയുടെ വളര്‍ച്ചയുടെ കൂടി കാലമാണിത്‌. പേരു പോലെ സൗന്ദര്യവും അംഗലാവണ്യവും ചേരുവയായി നൃത്തവും സംഗീതവും തഴുകിയ സുകുമാരിയില്‍ എഴുപത്തിമൂന്നാംവയസ്സിലും യൗവനശ്രീ ഉണ്ടായിരുന്നു. അഭിനയത്തില്‍ സുഗന്ധവും ഇടപെടലില്‍ സംഗീതവും ഉണര്‍ത്തി സുകുമാരി.
സാധാരണ സിനിമാക്കാര്‍ക്കില്ലാത്ത അനാര്‍ഭാടമായ കുലീനതയും വര്‍ണ്ണപ്പകിട്ടില്ലാത്ത ലാളിത്യവുമായാണ്‌ അവര്‍ കടന്നു പോയത്‌.

എല്ലാവരും മരിക്കുമെന്നിരിക്കെ സെല്ലുലോയ്ഡ്‌ ഉള്ളിടത്തോളം മരിക്കാത്തവരാണ്‌ സിനിമാക്കാര്‍. അങ്ങനെ സുകുമാരിയെ ഇനിയും നമുക്ക്‌ കാണാം. എങ്കിലും മലയാളിയുടെ പൊതുവായൊരു’അമ്മ നഷ്ടം’ യാഥാര്‍ത്ഥ്യബോധം ഒരു വ്യാകുലകാലം തീര്‍ക്കുമെന്നത്‌ സത്യം.

സേവ്യര്‍.ജെ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.