Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമൃത ടിവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:46 pm IST
in Entertainment

സ്വന്തമായി ആഘോഷം നടത്താന്‍ കഴിയാത്തവര്‍ക്കായി അമൃത ടിവി ഒരുക്കുന്ന പരിപാടിയാണ്‌ ‘വേറിട്ട കാഴ്ചകള്‍’. തിരുവനന്തപുരം വനിതാ സബ്‌ ജയിലിലെ അന്തേവാസികളായതടവുപുള്ളികള്‍ക്കൊപ്പം മലയാളത്തിലെ നടീനടന്‍മാര്‍, ഓണവിശേഷങ്ങള്‍ പങ്കുവെയ്‌ക്കുന്നു. കൂടാതെ അനാഥ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കൊപ്പവും ഓണംആഘോഷിക്കാന്‍ താരങ്ങള്‍ എത്തുന്നു.

കേരളത്തിലെ പ്രമുഖ വ്യക്തികളുടെ കുടുംബാംഗങ്ങളുടെ ഓണ വിശേഷങ്ങള്‍ പങ്കുവെയ്‌ക്കുന്ന മറ്റൊരു പരിപാടിയാണ്‌ ‘അകത്തളം’.

പ്രശസ്ത കോളേജുകളിലെ കുട്ടികള്‍ ഓണത്തെ വരവേല്‍ക്കുന്നതും. അവരുടെ ഓണാഘോഷത്തെക്കുറിച്ചും ഒരുക്കുന്ന പരിപാടിയാണ്‌ ‘ക്യാംപസ്‌ ഓണക്കാലം’. ഓണ വിഭവങ്ങള്‍ പാചകം ചെയ്യുന്നതും എങ്ങനെ എന്ന്‌ മലയാളത്തിലെ പ്രശസ്ത പാചക വിദഗ്‌ദ്ധര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഓണക്കാല വിശേഷങ്ങളുമായി മോഹന്‍ലാല്‍, ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്‍മാരും നടിമാരുമെത്തുന്നു.

കൂടാതെ മലയാളത്തില്‍ ആദ്യമായി പ്രശസ്ത ക്രിക്കറ്റ്‌ താരങ്ങളായ കപില്‍ദേവ്‌, വി വി എസ്‌ ലക്ഷമണ്‍ എന്നിവര്‍ ഈ ഓണ നാളില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുന്നു.

ഓണക്കാലത്ത്‌ അമൃത ടിവി ഒരുക്കുന്ന ചിത്രങ്ങള്‍

ലോക്പാല്‍, മദിരാശി, ഇംഗ്ലീഷ്‌, ഫെയ്സ്‌ ടു ഫെയ്സ്‌, പ്ലെയേഴ്സ്‌, മണിബാക്ക്‌ പോളിസി, ഭൂപടത്തില്‍ ഇല്ലാത്തഒരിടം, ഗ്രാമം, തല്‍സമയം ഒരു പെണ്‍കുട്ടി, മേരിക്കുണ്ടൊരു കുഞ്ഞാട്‌, വെനീസിലെ വ്യാപാരി, തസ്ക്കരവീരന്‍, കോബ്ര, ബദരീനാഥ്‌, ധീര എന്നിവയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

Gulf

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.