Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ദുരൈസിങ്കം’ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:45 pm IST
inEntertainment

കൊച്ചി: തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ സൂര്യ കൊച്ചിയിലെത്തി. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം രണ്ടിന്റെ ട്രെയിലര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ്‌ കൊച്ചിയിലെത്തിയത്‌. ഇന്നലെ ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അഞ്ച്‌ ട്രെയിലറുകള്‍ പ്രദര്‍ശിപ്പിച്ചു.

2010ല്‍ സൂര്യയെ നായകനാക്കി ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിങ്കത്തിന്റെ രണ്ടാം ഭാഗമാണ്‌ സിങ്കം രണ്ട്‌. ഹരി തന്നെയാണ്‌ സിങ്കം രണ്ടിന്റെയും സംവിധായകന്‍. ദുരൈസിങ്കം എന്ന പോലീസ്‌ ഓഫീസറുടെ വേഷത്തിലെത്തിയ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു സിങ്കം. ഈ വിജയം തന്നെയാണ്‌ സിങ്കം രണ്ട്‌ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ നിര്‍മ്മാതാവ്‌ എസ്‌. ലക്ഷ്മണ്‍ പറഞ്ഞു. പ്രിന്‍സ്‌ പിക്ചേഴ്സിന്റെ ബാനറിലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ബ്രഹ്മാണ്ഡ സിനിമ എന്ന്‌ വിശേഷിപ്പിക്കാവുന്ന സിങ്കം രണ്ട്‌ ഇന്ത്യയിലും വിദേശത്തുമായി ഒന്നര വര്‍ഷം കൊണ്ടാണ്‌ ചിത്രീകരിച്ചത്‌. 15 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച സിങ്കം ഒന്ന്‌ ബോക്സ്‌ഓഫീസില്‍ 85 കോടിയാണ്‌ വാരിക്കൂട്ടിയത്‌. സിങ്കം രണ്ടും ഇത്തരത്തില്‍ വലിയ വിജയം കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സൂര്യ പറഞ്ഞു. സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്‌ ആദ്യമായാണ്‌ ഇത്തരമൊരു ചടങ്ങ്‌ നടത്തുന്നതെന്നും, അത്‌ കേരളത്തിലായതിനാല്‍ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. തന്നെ പിന്തുണക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. കേരളത്തിലെ ജനങ്ങള്‍ അളവില്ലാത്ത സ്നേഹവും ബഹുമാനവുമാണ്‌ തനിക്കിതുവരെ തന്നിട്ടുള്ളത്‌. നല്ല തിരക്കഥയും, സംവിധായകരും ഉണ്ടായാല്‍ മലയാള സിനിമയില്‍ ഒരു കൈ നോക്കാമെന്നും സൂര്യ വ്യക്തമാക്കി. ഫാസിലിന്റെ സംവിധാനത്തില്‍ അഭിനയിക്കണമെന്നുണ്ടെന്നും സൂര്യ പറഞ്ഞു. ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാള സിനിമയില്‍ ചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സൂര്യ ചൂണ്ടിക്കാട്ടി.

മുഴുവന്‍ സമയം വിനോദത്തിനപ്പുറം നിരവധി ഉത്തരവാദിത്തങ്ങളുള്ള സിനിമയാണ്‌ സിങ്കം രണ്ട്‌. അന്തര്‍ദേശീയ ബന്ധങ്ങളുടെ നേര്‍ക്കാഴ്ചയും സിനിമയില്‍ വരച്ചുകാട്ടുന്നുണ്ട്‌. എല്ലാ പ്രായക്കാര്‍ക്കും തീയറ്ററിലെത്തി കാണാന്‍ കഴിയുന്ന സിനിമയാണിതെന്നും സൂര്യ പറഞ്ഞു. അനുഷ്ക ഷെട്ടി, ഹന്‍സിക എന്നിവരാണ്‌ സൂര്യയുടെ നായികമാരായി എത്തുന്നത്‌. വിവേക്‌, സന്താനം, നാസര്‍, വിജയകുമാര്‍, റഹ്മാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്‌. വിദേശ നാടക നടനായ ഡാനി സപാനിയാണ്‌ സിങ്കം രണ്ടിലെ പ്രധാന വില്ലന്‍. ഡാനിയുടെ ആദ്യ സിനിമ എന്ന പ്രത്യേകതയും സിങ്കം രണ്ടിനുണ്ട്‌. ജൂണ്‍ അവസാനവാരം സിനിമ പ്രദര്‍ശനത്തിനെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.