Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്ട്രീറ്റ്‌ ലൈറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
in Entertainment

റിഡ്ജ്‌ ഈവന്റ്‌ ആന്റ്‌ മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറില്‍ ആര്‍.കെ.കുറുപ്പ്‌ നിര്‍മിച്ച്‌ വി.ആര്‍.ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്ട്രീറ്റ്ലൈറ്റ്‌.

സമൂഹം അനാഥരാക്കിയ ഒരു കൂട്ടം പെണ്‍കുട്ടികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രത്തില്‍ മുല്ലപ്പൂക്കളെ സ്നേഹിക്കുന്ന ഹിമ എന്ന കഥാപാത്രമായി വേഷമിടുന്നത്‌ അപര്‍ണ്ണ നായരാണ്‌. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമയിലെത്തിയ അപര്‍ണ്ണയ്‌ക്ക്‌ ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്ന ഹിമ. ഹിമയുടെ ജീവിതത്തിലെ 18, 22, 28, 32, 38 തുടങ്ങിയ അഞ്ച്‌ കാലഘട്ടങ്ങളെയാണ്‌ അപര്‍ണ്ണ നായര്‍ അവതരിപ്പിക്കുന്നത്‌.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള ‘ഒരു പെണ്ണും പറയാത്തത്‌’ എന്ന നോവലിന്റെ സ്വതന്ത്രചലച്ചിത്രാവിഷ്ക്കാരമായ സ്ട്രീറ്റ്ലൈറ്റില്‍ കേരള വനിത വിമോചനവേദി ചെയര്‍പേഴ്സണ്‍ ഡോ.സരളാദേവിയായി വേഷമിടുന്നത്‌ മായാവിശ്വനാഥാണ്‌.

നിഴലുകള്‍ക്കിടയില്‍ അഭയം നഷ്ടപ്പെടുന്ന ദേവികയമ്മയായി സുനിതയും തെരുവിന്റെ സന്തതിയായ മണിക്കുട്ടിയായി ബേബി നവനി ദേവാനന്ദും വേഷമിടുന്നു.

മകളില്‍ മുല്ലപ്പൂവിന്റെ ഗന്ധം തിരയുന്ന ഒരച്ഛന്റെ പ്രതീകമായ ഭ്രാന്തന്‍ കാക്കനാടനായി വേഷമിടുന്നത്‌ പ്രൊഫസര്‍ അലിയാറാണ്‌. ഇര്‍ഷാദ്‌, കൃഷ്ണ, പ്രവീണ്‍പ്രേം, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ഹരിശ്രീ യൂസഫ്‌, ഡിവൈഎസ്പി രാജ്കുമാര്‍ എന്നിവരാണ്‌ നോവലിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകരുന്ന മറ്റ്‌ അഭിനേതാക്കള്‍.

സ്വന്തം അച്ഛനാല്‍ നശിപ്പിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയെ സമൂഹം നോക്കിക്കാണുന്നത്‌ എപ്രകാരമായിരിക്കും. ഒരു തെരുവുവേശ്യക്ക്‌ മാംസകമ്പോളത്തിലെ വില എന്തായിരിക്കും, സമൂഹം അനാഥരാക്കുന്ന പെണ്‍കുട്ടികളുടെ വിഹ്വലതകളും തേങ്ങലുകളും അവരെക്കൊണ്ടെത്തിക്കുന്നത്‌ എവിടെയായിരിക്കും, ആധുനിക സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ ശിഥിലീകരണം മനുഷ്യന്റെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാം ആയിരിക്കും, തുടങ്ങി നിരവധികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബോധവല്‍ക്കരണ ചിത്രമാണ്‌ സ്ട്രീറ്റ്ലൈറ്റ്‌. സ്ട്രീറ്റ്ലൈറ്റ്‌ ഗ്രീന്‍ഹാറ്റ്‌ എന്റര്‍ടൈന്‍മെന്റും ചിത്രാലയഫിലിംസും ചേര്‍ന്ന്‌ തിയേറ്ററുകളില്‍ എത്തിക്കും.

ഷൈന്‍ കുര്യന്‍, പാവുമ്പ മനോജ്‌, ശങ്കര്‍ എന്നിവരുടെ ഗാനരചനയ്‌ക്ക്‌ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ഈണം പകര്‍ന്നിരിക്കുന്നു. യേശുദാസ്‌, മധുബാലകൃഷ്ണന്‍, അനു കടമ്മനിട്ട, ജിന്‍ഷ കെ.നാണു എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

Gulf

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.