Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സാജന്റെ പുതിയ സിനിമ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
in Entertainment

ചക്കരയുമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്‌, നിരവധി കുടുംബചിത്രങ്ങളുടെ വിജയതരംഗം സൃഷ്ടിച്ച സംവിധായകന്‍ സാജന്‍ ഒരു നീണ്ട ഇടവേളയ്‌ക്കുശേഷം ഒരുക്കുന്ന ചിത്രമാണ്‌ പ്രോഗ്രസ്‌ റിപ്പോര്‍ട്ട്‌.

യുവതാരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രം കൊച്ചു മാവേലി ഫിലിംസിന്റെ ബാനറില്‍ ശെല്‍വന്‍ തമലം ആണ്‌ നിര്‍മിക്കുന്നത്‌. നിയാസ്‌, കിഷോര്‍, അനന്തു, സുരാജ്‌ വെഞ്ഞാറമൂട്‌, സുധീഷ്‌, സിദ്ധിഖ്‌, ലാലു അലക്സ്‌, പി. ശ്രീകുമാര്‍, കലാശാല ബാബു, ടി.പി. മാധവന്‍, മയൂഖ നായര്‍, ശ്രദ്ധ, ഗീത, നദിയാ മൊയ്തു, കെപിഎസി ലളിത, കുളപ്പുള്ളി ലീല തുടങ്ങിയവരാണ്‌ പ്രോഗ്രസ്‌ റിപ്പോര്‍ട്ടിലെ പ്രധാന താരങ്ങള്‍.

മകനാകാന്‍ വയറ്റില്‍ ജനിക്കണമെന്നില്ല. മനസില്‍ പിറന്നാലും മതിയെന്ന ഒരു വിശ്വാസത്തെ പശ്ചാത്തലമാക്കി രണ്ട്‌ സംസ്കാരത്തിന്റെ സമന്വയമാണ്‌ സാജന്‍ ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌. കേരളീയ സാഹചര്യത്തില്‍ ജനിച്ച ഒരു കുട്ടി കോയമ്പത്തൂരില്‍ വളരെ യാദൃച്ഛികമായി മറ്റൊരു കുടുംബത്തില്‍ വളരുമ്പോള്‍ ഉണ്ടാവുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്‌ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ ചിത്രീകരിക്കുന്നത്‌. ഏറെ അഭിനയപ്രാധാന്യമുള്ള ഈ കുട്ടിയെ മാസ്റ്റര്‍ അരുണ്‍ ശെല്‍വം അവതരിപ്പിക്കുന്നു.

എം.എസ്‌ സുനില്‍ കുമാര്‍, പി. എന്‍. അജയ്‌ കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവാസ്‌ നിര്‍വഹിക്കുന്നു. ഒഎന്‍വി, വിനോദ്‌ സുദര്‍ശന്‍, പേരമംഗലം ശിവദാസ്‌ എന്നിവരുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ ജി. കെ. ഹരീഷ്‌ മണിയാണ്‌. കെ. ജെ. യേശുദാസ്‌, എം. ജി. ശ്രീകുമാര്‍, ജി. കെ. ഹരീഷ്‌ മണി, മോഹന്‍, റിമി ടോമി, സരിത രാജീവ്‌, അഖിലാ ആനന്ദ്‌, അനുപമ എന്നിവരാണ്‌ ഗായകര്‍. കല: ഷിബു പഴഞ്ചിറ, മേക്കപ്പ്‌: ലാല്‍ കരമന, വസ്ത്രാലങ്കാരം: നാഗരാജന്‍ വേളി, സ്റ്റില്‍സ്‌: മഞ്ജു ആദിത്യ, അസോസിയേറ്റ്‌ ഡയറക്ടര്‍: ഷാജി ആലുവ, പ്രൊഡക്ഷന്‍ മാനേജര്‍: ശ്യാം സരസ്‌, ലെനിന്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്‌. പിആര്‍ഒ: ദിനേശ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

Gulf

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.