Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിന്‍ഡോസിന്റെ പൂജ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
inEntertainment

പൃഥ്‌വി വിഘ്നേഷ്‌ ഫിലിംസിന്റെ ബാനറില്‍ നിലാ കമ്യൂണിക്കേഷന്‍സും പൃഥ്‌വി വിഘ്നേഷ്‌ ഫിലിംസും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന വിന്‍ഡോസ്‌ എന്ന തമിഴ്‌ സിനിമയുടെ പൂജ തിരുവനന്തപുരം മസ്കറ്റ്‌ ഹോട്ടലില്‍ നടന്നു.

സംവിധായകനും ഗാനരചയിതാവുമായ ബാലു കിരിയത്തും കവിയും ഗാനരചയിതാവുമായ ഗിരീഷ്‌ പുലിയൂരും നാടകകൃത്ത്‌ വേട്ടക്കുളം ശിവാനന്ദനും ചേര്‍ന്ന്‌ ചടങ്ങിന്‌ ഭദ്രദീപം കൊളുത്തി.

തമിഴിന്‌ പുറമെ മലയാളം, തെലുങ്ക്‌, കന്നട ഭാഷകളിലും റിലീസ്‌ ചെയ്യുന്ന വിന്‍ഡോസിന്റെ ഓഡിയോ റിലീസിംഗം മെയ്‌ 15-ന്‌ ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍ നടക്കും. കാര്‍ട്ടൂണിസ്റ്റും ആഡ്‌ ഫിലിം മേക്കറുമായ സുനില്‍ പണിക്കരാണ്‌ വിന്‍ഡോസിന്റെ സംവിധായകന്‍.

ചെന്നൈ നഗരത്തിലെ ഒരു അപ്പാര്‍ട്ടുമെന്റാണ്‌ വിന്‍ഡോസിന്റെ കഥാപശ്ചാത്തലം. ഈ അപ്പാര്‍ട്ടുമെന്റിലെ ആറ്‌ കുടുംബങ്ങളിലൂടെ കടന്നുപോകുന്ന വിന്‍ഡോസില്‍ യുവ ബിസിനസ്‌ മാഗ്നറ്റായ ബാലചന്ദറായി വിനീതും നിത്യ എന്ന ടി.വി. അവതാരികയായി മുക്തയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വിന്‍ഡോസ്‌ എന്ന സിനിമ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന കൗതുകക്കണ്ണുള്ള ജനാലയാണ്‌. ഈ അപ്പാര്‍ട്ടുമെന്റില്‍ നടക്കുന്ന ഒരു കൊലപാതകത്തിന്‌ പിന്നിലുള്ള രഹസ്യത്തിലേക്ക്‌ വിന്‍ഡോസ്‌ പേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.

വിന്‍ഡോസിന്റെ തിരക്കഥ ഹെഡ്‌വിഗ്‌ ബി നിര്‍വ്വഹിക്കുന്നു. രാധാകൃഷ്ണന്‍ കാലടി, ഗോപന്‍ കമലേശ്വരം, ദീപു ആര്‍.ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന്‌ പൃഥ്‌വി വിഘ്നേഷ്‌ ഫിലിംസിന്റെ ബാനറില്‍ നിലാ കമ്മ്യൂണിക്കേഷന്‍സിനൊപ്പം ഈ സിനിമ നിര്‍മ്മിക്കുന്നു. സന്തോഷ്‌ മേലത്തുമേലെ ക്യാമറയും, അനില്‍ ഭാസ്കര്‍ സംഗീതവും, യുവഭാരതി, പളനി ഭാരതി ഗാനരചനയും നിര്‍വ്വഹിക്കുന്ന വിന്‍ഡോസില്‍ കെ.എസ്‌.ചിത്ര, കാര്‍ത്തിക്‌, ബെന്നി ദയാല്‍, ഷാന്‍, അശ്വതി കൃഷ്ണ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്‌.എല്‍.പ്രദീപും, ആര്‍ട്ട്‌ ഡയറക്ഷന്‍ സുന്ദര്‍രാജും, കോസ്റ്റ്യൂംസ്‌ പഴനിയും, മേക്കപ്പ്‌ ബാലുവും, കൊറിയോഗ്രാഫി കൂള്‍ ജയന്തും, എഡിറ്റിംഗ്‌ ശരവണനും, പി.ആര്‍.ഒ അയ്‌മനം സാജനും, എഫക്ട്സ്‌ സുഭാഷ്‌ എന്‍ നായരും നിര്‍വ്വഹിക്കുന്നു.

ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടര്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍ അജിത്ത്‌ പാട്ടത്തില്‍, നവിന്‍ദില്‍ എരോള്‍ എന്നിവരാണ്‌. വിന്‍ഡോസിന്റെ ചിത്രീകരണം ജൂണ്‍ ആദ്യവാരം ചെന്നൈയില്‍ ആരംഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.