Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വിന്‍ഡോസിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:29 pm IST
in Entertainment

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന് വേണ്ടി വികസിപ്പിച്ച അപ്ലിക്കേഷനുകള്‍, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിച്ചു നോക്കൂ. അസംഭാവ്യം. ഗൂഗിളും മൈക്രസോഫ്ടും തമ്മിലുള്ള മത്സരത്തെക്കുറിച്ച് അറിയാവുന്നവര്‍ ആദ്യം കരുതുന്നത് ഇങ്ങനെയാകാം. എന്നാല്‍, ഡിജിറ്റല്‍ ലോകത്ത് എന്തും സംഭവിക്കാം എന്നോര്‍ക്കുക. വേണമെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകല്‍ വിന്‍ഡോസ് പിസിയിലും പ്രവര്‍ത്തിക്കും!

ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്നുള്ള വേവലാതി ഇല്ലാതെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സങ്കേതം വികസിപ്പിക്കുകയാണ് ‘ബ്ലൂസ്റ്റാക്ക്‌സ്’ (BlueStacks) എന്ന കമ്പനി. കമ്പനി വികസിപ്പിക്കുന്ന സോഫ്ട്‌വേറാണ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. ഓപ്പറേങ് സിസ്റ്റമല്ല, ആപ്ലിക്കേഷനുകളാണ് പ്രധാനമെന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്ന് ബ്ലൂസ്റ്റാക്ക്‌സ് മേധാവി റോഷന്‍ ശര്‍മ പറയുന്നു.

ഒരു പ്രത്യേക ഒഎസിനായി രൂപപ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ സോഫ്ട്‌വേര്‍‘ഇമുലേറ്ററുകളു’ (emulators) ടെ സഹായത്തോടെ വ്യത്യസ്തമായ ഒഎസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാറുണ്ട്. പക്ഷേ, ഇമുലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് സമയം ഏറെയെടുക്കും. കോഡുകള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിയെടുക്കാനുള്ള കാലതാമസമാണിത്. സാധാരണ പരിസ്ഥിതിയില്‍ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതിലും പത്ത് മുതല്‍ നൂറ് മടങ്ങ് വരെ സമയം വേണം അങ്ങനെ ആപ്ലിക്കേഷനുകള്‍ കൂടുമാറി പ്രവര്‍ത്തിപ്പിക്കാന്‍.

അതേസമയം, ബ്ലൂസ്റ്റാക്ക്‌സിന്റെ സോഫ്ട്‌വേര്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ആപ്ലിക്കേഷനുകള്‍ കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കുമെന്ന് റോഷന്‍ ശര്‍മ അറിയിക്കുന്നു.

ഐഫോണിലും ആന്‍ഡ്രോയിഡിലുമാണ് ഏറെ ആപ്ലിക്കേഷനുകളുള്ളത്. ആ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വലിയ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് അനുഗ്രഹമാകുന്നതാണ് പുതിയ സോഫ്ട്‌വേര്‍ എന്ന് കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.