Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചുനാട്ടില്‍ കൈയേറ്റ ഭൂമിയില്‍ കോടികള്‍ മറിയുന്ന ഗ്രാന്റീസ് കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 01:47 am IST
in Kerala

ഇടുക്കി: കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍, കൊട്ടാക്കമ്പൂര്‍, വട്ടവട എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട്ടില്‍ ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറി ഗ്രാന്റീസ് കൃഷി നടത്തിയതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.

ഇടുക്കിയുടെ കാലാവസ്ഥയ്‌ക്ക് ഏറെ ദോഷകരമായ ഗ്രാന്റീസ് തോട്ടത്തില്‍ നിന്ന് കോടികളാണ് ചരുങ്ങിയ കാലം കൊണ്ട് മാഫിയ സംഘം സമ്പാദിച്ചത്. ഭൂമി സംബന്ധമായ രേഖകള്‍ കൃത്യമായി കണ്ടെത്താനാകാത്തതിനാല്‍ റവന്യൂ വകുപ്പിന് ഈ ഭൂമി സര്‍ക്കാരിലേക്ക് വീണ്ടെടുക്കാനും കഴിയുന്നില്ല. കീഴാന്തൂര്‍ വില്ലേജിലെ വണ്ണാന്തുറ തോടിന് സമീപം ബ്ലോക്ക് നമ്പര്‍ 50 എന്ന റീസര്‍വ്വേ ബ്ലോക്കിന് ‘റിസര്‍വ് വനം സര്‍ക്കാര്‍ പുറമ്പോക്ക്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറായിരത്തോളം ഏക്കര്‍ ഭൂമിയാണിത്. ഇതില്‍ രണ്ടായിരത്തോളം ഏക്കര്‍ റവന്യൂ തരിശ് എന്ന് രേഖകളുണ്ട്. 1999ല്‍ രേഖകള്‍ പരിശോധിക്കാതെ ബ്ലോക്ക് നമ്പര്‍ 50തില്‍പ്പെട്ട മുഴുവന്‍ ഭൂമിയും റവന്യൂ തരിശ് എന്ന് ഇനം മാറ്റി. റീ സര്‍വ്വേ നടത്തിയപ്പോള്‍ ബ്ലോക്ക് നമ്പര്‍ 50തിന്റെ ചില ഭാഗങ്ങളില്‍ മുന്‍ സര്‍വ്വേ നമ്പര്‍ 1/1ല്‍പ്പെട്ട പ്രദേശത്ത് 19 പേര്‍ക്ക് പട്ടയം ലഭിച്ചുവെന്ന് കാണിച്ചാണ് സര്‍വ്വേ ഉദ്യോഗസ്ഥന്‍ ബ്ലോക്ക് നമ്പര്‍ 50 മുഴുവന്‍ റവന്യൂ തരിശാക്കിയത്. ഈ പ്രദേശത്ത് 33 തണ്ടപ്പേരുകളില്‍ പട്ടയം ലഭിച്ച ലിസ്റ്റുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് തദ്ദേശവാസികള്‍. മറ്റ് പട്ടയക്കാരെല്ലാം അഞ്ചുനാടിന്റെ പുറത്തുള്ളവരാണ്. കൈയേറ്റക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചതിന്റെ ഒരു ഉദാഹരണമാണിത്.

കാന്തല്ലൂര്‍ വില്ലേജില്‍ 55, 57 എന്നീ ബ്ലോക്ക് നമ്പരിലായി അയ്യായിരത്തിലധികം ഏക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമി റിസര്‍വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ പുറമ്പോക്കില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശത്ത് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള വിസ്തീര്‍ണ്ണവും സര്‍വ്വേ വിസ്തീര്‍ണവും വ്യത്യസ്തമാണ്. ഈ സാഹചര്യം മനസിലാക്കിയ കൈയേറ്റക്കാര്‍ പ്രദേശത്ത് വ്യാപകമായി ഗ്രാന്റീസ് കൃഷിയിറക്കി. സര്‍ക്കാര്‍ തരിശ്ഭൂമി അല്ലാത്തതുകൊണ്ട് റവന്യൂ വകുപ്പിനോ നോട്ടിഫിക്കേഷന്‍ അവ്യക്തത മൂലം വനം വകുപ്പിനോ കൈയേറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ രേഖകളിലെ അന്തരം ഉദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കിയാണ് കൈയേറ്റക്കാര്‍ ഗ്രാന്റീസ് കൃഷിയിറക്കിയിരിക്കുന്നതെന്ന് വ്യക്തം. വട്ടവട, കൊട്ടാക്കമ്പൂര്‍, മറയൂര്‍ വില്ലേജുകളിലും കൈയേറ്റക്കാര്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയില്‍ ഗ്രാന്റീസ് നട്ടിട്ടുണ്ട്. കാര്യക്ഷമമായ ഒരു അന്വേഷണവും ഇതേക്കുറിച്ച് ഉണ്ടാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.