Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അനന്തതയെ അറിഞ്ഞമനുഷ്യന്‍ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള സിനിമാ പ്രദര്‍ശനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:35 pm IST
inKozhikode

കോഴിക്കോട്: മാത്യു ബ്രൗണിന്റെ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള സിനിമ നാളെ കോഴിക്കോട്ട് പ്രദര്‍ശിപ്പിക്കുന്നു. വിഖ്യാത ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിത ചിത്രം അനാവരണം ചെയ്യുന്ന ”ദ മെന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി” എന്ന ചിത്രമാണ് മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍ രാവിലെ പത്തു മണിക്ക് പ്രദര്‍ശിപ്പിക്കുന്നത്.

കോഴിക്കോട് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രദര്‍ശനം. കുംഭകോണത്തു നിന്നു ആരംഭിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ റോയല്‍ സൊസൈറ്റി ഫെലോ വരെ എത്തിയ രാമാനുജന്റെ സുദീര്‍ഘമായ ജീവിതം ചിത്രത്തില്‍ കാണാം. ഇംഗ്ലീഷിലും സംസ്‌കൃതത്തിലും പരാജയമേറ്റ രാമാനുജം ഗണിതശാസ്ത്രത്തിലാണ് മുന്നേറിയത്.

കടല്‍ കടന്ന് കേംബ്രിഡ്ജിലേക്ക് യാത്രയാകുന്ന രാമാനുജന്‍ കുടുംബത്തിന് വേദനയാണ് നല്‍കുന്നത്. യാഥാസ്ഥിക ചിന്തകളെ മറികടന്നുകൊണ്ട് ഗണിതശാസ്ത്രത്തിന്റെ ഉയരങ്ങള്‍ തേടാനുള്ള യാത്രയില്‍ കഠിനമായ രോഗബാധയാണ് രാമാനുജനെ തേടിയെത്തുന്നത്. വംശീയ വിദ്വേഷത്തിന്റെ പീഡനങ്ങളും മറികടന്ന് റോയല്‍ സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് നേടുന്നതിന് പിന്നിലെ തപസ്യയാണ് ചിത്രം പറയുന്നത്. 1915 ഏപ്രില്‍ 26 ന് ജീവിതത്തോട് വിടപറഞ്ഞ് രാമാനുജന്‍ ഗണിത ശാസ്ത്ര രംഗത്തെ അത്ഭുതമായാണ് അറിയപ്പെടുന്നത്.

ഗോവയിലെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലടക്കം പ്രശസ്തമായ വേദികളില്‍ അവതരിപ്പിച്ച സിനിമയില്‍ ദേവ് പട്ടേലാണ് രാമാനുജന്റെ വേഷമിടുന്നത്.

ശാന്തിസ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് നേടിയ ഗണിത ശാസ്ത്രജ്ഞന്‍ ഡോ. സന്ദീപ് കുന്നത്ത് മുഖ്യാതിഥിയായിരിക്കും. സംവിധായകന്‍ രഞ്ജന്‍ പ്രമോദ് ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.