Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കെട്ടിട നിര്‍മ്മാണ അനുമതി: പ്രതിമാസ പരിശോധന നടത്തും- മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:29 pm IST
inKozhikode

കോഴിക്കോട്: കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ എല്ലാമാസവും പരിശോധിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ ചേര്‍ന്ന കൗണ്‍ സില്‍ യോഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാന്‍ കോര്‍പ്പറേഷന്‍ നടത്തിയ അദാലത്തിന്റെ തുടര്‍ നടപടിയെ സംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങളായ എം.എം. ലത, അഡ്വ.പി.എം നിയാസ് എന്നിവരുടെ ശ്രദ്ധക്ഷണിക്കലിന് നല്‍കിയ മറുപടിയിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. നാലുമാസത്തില്‍ ഒരിക്കല്‍ ഫയല്‍ പരിശോധിക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മാസത്തില്‍ ഒരിക്കല്‍ പരിശോധനനടത്തുകയാണ് നല്ലെതെന്നും മേയര്‍ സഭയെ അറിയിച്ചു. ബേപ്പൂരില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കൗണ്‍സിലര്‍ എന്‍. സതീഷ്‌കുമാര്‍ പറഞ്ഞു.

തടസങ്ങള്‍ പരിഹരിക്കാന്‍ വില്ലേജ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തും. ഓണ്‍ലൈനായി കെട്ടിട നിര്‍മാണ അനുമതി നല്‍കുന്ന പദ്ധതി രണ്ട് മാസം കൊണ്ട് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇടിയങ്ങരയിലെ ബീഫ് വില്‍പ്പന കേന്ദ്രം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ കൗണ്‍സിലിനെ അറിയിച്ചു. ബീഫ് സ്റ്റാള്‍ അടപ്പിച്ചത് സംബന്ധിച്ച് പി.പി. ബീരാന്‍കോയയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു ഹെല്‍ത്ത് ഓഫീസര്‍. നാല് തവണ നോട്ടീസ് നല്‍കിയിട്ടും തിരുത്താന്‍ സ്ഥാപന ഉടമ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആറ് മണിക്കൂറില്‍ കൂടുതല്‍ സമയം തൂക്കിയിട്ട ഇറച്ചി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് കട അടയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്ക് അറക്കുന്ന പോത്തിനെയാണ് വില്പന നടത്തുന്നതെന്നാണ് കടയുടമ നല്‍കിയ വിവരം. എന്നാല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ മൂന്ന് ദിവസവും ഒരു ഡിഗ്രി സെല്‍ഷ്യസില്‍ ഏഴ് ദിവസവും വരെ സൂക്ഷിക്കുന്ന ഇറച്ചി വില്‍പന നടത്താവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നടപടിക്കെതിരെ ഭരണപക്ഷ അംഗം മുല്ലവീട്ടില്‍ മൊയ്തീന്‍ എതിര്‍പ്പുമായെത്തി. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോര്‍പ്പറേഷന് വിട്ടുവീഴ്ച നടത്താനാകില്ലെന്ന് മേയര്‍ വ്യക്തമാക്കി.

ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, ടി.വി. ലളിതപ്രഭ, എം. രാധാകൃഷണന്‍, നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, സി. അബ്ദുറഹിമാന്‍, അഡ്വ. പി.എം. സുരേഷ് ബാബു, മുഹമ്മദ് ഷമീല്‍, എം.സി സുധാമണി, പി. ഉഷാദേവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.